അൽ മുക്താദിർ ജ്വല്ലറി വാർഷിക ഓഫർ എട്ടുവരെ
Tuesday, December 5, 2023 1:00 AM IST
തിരുവനന്തപുരം: അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ എട്ടുവരെ എല്ലാ ആഭരണങ്ങളും അൽ മുക്താദിറിന്റെ എല്ലാ ഷോറൂമുകളിൽ നിന്നും പണിക്കൂലിയില്ലാതെ വാങ്ങാം. ആൻറിക്ക്, ചെട്ടിനാട്, ടർക്കിഷ്, കൊൽക്കത്ത തുടങ്ങിയ എല്ലാ ഡിസൈനുകളിലുമുള്ള ആഭരണങ്ങൾക്കും പണിക്കൂലി ഉണ്ടായിരിക്കുന്നതല്ല.
‘ഭാഗ്യ വധുവിന് വിവാഹ സ്വർണാഭരണം’നൽകുന്ന ഓഫർ പ്രകാരം നറുക്കെടുപ്പിലൂടെ, ഒന്നാം സമ്മാനക്കാരന് വാങ്ങുന്ന സ്വർണാഭരണത്തിന്റെ അതേ തൂക്കത്തിൽ സ്വർണം ഫ്രീയായി ലഭിക്കും. രണ്ടാം സമ്മാനമായി വാങ്ങുന്ന സ്വർണാഭരണത്തിന്റെ പകുതി സ്വർണം ഫ്രീ ആയും മൂന്നാം സമ്മാനമായി വാങ്ങുന്ന സ്വർണാഭരണത്തിന്റെ 25 ശതമാനം ഫ്രീആയും ലഭിക്കും.
ഇതിന്റെ നറുക്കെടുപ്പ് 2023 ഡിസംബർ 28ന് നടക്കും. ആറുമാസത്തെ അഡ്വാൻസ് ഓർഡറിന് 0% പണിക്കൂലി മാത്രം. കൂടാതെ ഗോൾഡ് കോയിൻ സമ്മാനവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8111955916, 9072222112, 9539999697, 9745663111.