തൃ​​​ശൂ​​​ർ: കെ​​​എ​​​സ്എ​​​ഫ്ഇ​​​യു​​​ടെ ജ​​​ന​​​പ്രി​​​യ ബ്രാ​​​ൻ​​​ഡ​​​ഡ് ചി​​​ട്ടി പ​​​ദ്ധ​​​തി​​​ക​​​ളാ​​​യ ഭ​​​ദ്ര​​​ത സ്മാ​​​ർ​​​ട്ട് ചി​​​ട്ടി​​​ക​​​ൾ 2022, ലോ ​​​കീ കാ​​​ന്പ​​​യി​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ കോ​​​ഴി​​​ക്കോ​​​ട് അ​​​ർ​​​ബ​​​ൻ മേ​​​ഖ​​​ലാ​​​ത​​​ല സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. നാ​​​ല് ഇ​​​ല​​​ക്ട്രി​​​ക് കാ​​​റു​​​ക​​​ൾ, അ​​​ഞ്ച് ഇ​​​ല​​​ക്ട്രി​​​ക് സ്കൂ​​​ട്ട​​​റു​​​ക​​​ൾ, ര​​​ണ്ടു ​പേ​​​ർ​​​ക്ക്അ​​​ഞ്ചു പ​​​വ​​​ൻ വീ​​​തം സ്വ​​​ർ​​​ണം എ​​​ന്നി​​​വ​​​യാ​​​ണ് സ​​​മ്മാ​​​ന​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

കെ​​​എ​​​സ്എ​​​ഫ്ഇ ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​വ​​​ര​​​ദ​​​രാ​​​ജ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് അം​​​ഗം അ​​​ഡ്വ. എം.​​​സി. രാ​​​ഘ​​​വ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ കെ.​​​ടി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ സ്വാ​​​ഗ​​​ത​​​വും സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ ഇ.​​​കെ. ശി​​​വാ​​​ന​​​ന്ദ​​​ൻ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.


ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി പി.​​​വി. ശ്രീ​​​നി​​​വാ​​​സ​​​ൻ, കെ.​​​പി. ജ​​​യ​​​ദേ​​​വ്, ടി. ​​​ജി​​​ത്തു, എ​​​ൻ. സ​​​ജ​​​യ്, ലി​​​ഗേ​​​ഷ്, പി. ​​​സി​​​നി, യു.​​​എ​​​ൻ. ബ​​​ബി​​​ന എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ച്ചു. വി​​​വി​​​ധ സം​​​ഘ​​​ട​​​നാ​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി കെ.​​​വി. അ​​​ഞ്ജ​​​ന, എം. ​​​വി​​​നോ​​​ദ് കു​​​മാ​​​ർ, എ​​​ൻ.​​​കെ. സ​​​ന​​​ൽ, കെ.​​​വി. അ​​​ബ്ദു​​​ൽ റ​​​ഹീം എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ച്ചു.