പുളിമൂട്ടിൽ സിൽക്സിൽ ഓണം കളേർസ് ഷോപ്പിംഗ് ഫെസ്റ്റിവൽ
Saturday, September 3, 2022 11:05 PM IST
തൃശൂർ: ഓണം വർണാഭമാക്കാൻ പുളിമൂട്ടിൽ സിൽക്സിൽ ‘ഓണം കളേർസ് ഷോപ്പിംഗ് ഫെസ്റ്റിവൽ’ തുടങ്ങി.
കൊല്ലം, കോട്ടയം, തിരുവല്ല, തൊടുപുഴ, തൃശൂർ, പുതുതായി തുടങ്ങിയ പാലാ ഷോറൂമുകളിൽ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രത്യേക കളക്ഷനുകൾ ഒരുങ്ങി.
ഓണം സ്പെഷ്യൽ ലെഹംഗകൾ, സാരികൾ, ബ്രൈഡൽ വെയർ എന്നിവയിലും, ലേഡീസ്, ജെന്റ്സ്, കിഡ്സ് വിഭാഗങ്ങളിലും വിപുലമായ കളക്ഷനുകൾ ഉണ്ടാകും. പരന്പരാഗത വസ്ത്രശേഖരവും പ്രധാന ആകർഷണമാണ്.