വ​​ത്തി​​ക്കാ​​ന്‍ സി​​റ്റി: വ​​ത്തി​​ക്കാ​​നി​​ല്‍ ന​​ട​​ക്കു​​ന്ന സി​​ന​​ഡാ​​ത്മ​​ക​​ത​​യെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ഗോ​​ള സി​​ന​​ഡ് ഇ​​ന്നു സ​​മാ​​പി​​ക്കും.

ഇ​​ന്നു രാ​വി​ലെ ഫ്രാ​​ന്‍​സി​​സ് മാ​​ര്‍​പാ​​പ്പ​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ച​​ത്വ​​ര​​ത്തി​​ൽ ന​​ട​​ക്കു​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടെ​​യാ​​യി​​രി​​ക്കും സി​​ന​​ഡ് സ​​മാ​​പി​​ക്കു​​ക. 2021 ഒ​​ക്‌​​ടോ​​ബ​​റി​​ല്‍ മാ​​ര്‍​പാ​​പ്പ തു​​ട​​ക്കം​​കു​​റി​​ച്ച സി​​ന​​ഡാ​ത്മ​ക​ത​യെ​ക്കു​റി​ച്ചു​ള്ള സി​ന​ഡി​ന് ഇ​​തോ​​ടെ ഔ​​ദ്യോ​​ഗി​​ക​​മാ​​യി വി​​രാ​​മ​​മാ​​കും. ​ക​​ഴി​​ഞ്ഞ ര​​ണ്ടി​​ന് മാ​​ര്‍​പാ​​പ്പ​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടെ​​യാ​​ണു സി​​ന​​ഡി​​ന്‍റെ ര​​ണ്ടാം ഘ​​ട്ടം ആ​​രം​​ഭി​​ച്ച​​ത്.


ര​​ണ്ടു ഘ​​ട്ട​​മാ​​യി ന​​ട​​ന്ന സി​​ന​​ഡി​​ന്‍റെ വി​​ചി​​ന്ത​​ന​​ങ്ങ​​ള്‍ ക്രോ​​ഡീ​​ക​​രി​​ച്ച് ഇ​​ന്ന​​ലെ സമാപ നരേ​​ഖ ത​​യാ​​റാ​​ക്കി. ഇ​​തി​​ൽ വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ത്തി ഇ​​ന്ന് ഔ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. വോ​​ട്ട​​വ​​കാ​​ശ​​മു​​ള്ള 368 അം​​ഗ​​ങ്ങ​​ളും വോ​​ട്ട​​വ​​കാ​​ശ​​മി​​ല്ലാ​​ത്ത 96 അം​​ഗ​​ങ്ങ​​ളു​​മാ​​ണ് ഇ​​ത്ത​​വ​​ണ സി​​ന​​ഡി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​ത്.