ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച മൂന്നു ബംഗ്ലാദേശി മാധ്യമപ്രവർത്തകർ പിടിയിൽ
ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച മൂന്നു ബംഗ്ലാദേശി മാധ്യമപ്രവർത്തകർ പിടിയിൽ
Tuesday, September 17, 2024 1:49 AM IST
ധാ​​​​ക്ക: ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു ക​​​​ട​​​ക്കാ​​​ൻ ശ്ര​​​​മി​​​​ച്ച മൂ​​​ന്നു ബം​​​​ഗ്ലാ​​​​ദേ​​​​ശി മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ഒ​​​രു പൗ​​​ര​​​നും പി​​​​ടി​​​​യി​​​​ലാ​​​​യി.

ഏ​​​ക​​​തൂ​​​ർ ടി​​​വി ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ മൊ​​​സ​​​മ്മേ​​​ൽ ബാ​​​ബു, ഭോ​​​റെ​​​ർ കാ​​​ഗോ​​​ജ് എ​​​ഡി​​​റ്റ​​​ർ ശ്യാ​​​മ​​​ൾ ദ​​​ത്ത, ഏ​​​ക​​​തു​​​ർ ടി​​​വി റി​​​പ്പോ​​​ർ​​​ട്ട​​​ർ മ​​​ഹ്ബാ​​​ബു​​​ർ റ​​​ഹ്മാ​​​ൻ, ഡ്രൈ​​​വ​​​ർ സ​​​ലിം എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

മുൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ഖ് ഹ​​​സീ​​​ന​​​യു​​​മാ​​​യി ഉ​​​റ്റ​​​ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണി​​​വ​​​ർ. ധോ​​​​ബോ​​​​റാ അ​​​​തി​​​​ർ​​​​ത്തി​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ​​​നി​​​​ന്ന് പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​ളാ​​​ണ് ഇ​​​​വ​​​​രെ ആ​​​ദ്യം​​​ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. പി​​​ന്നീ​​​ട് പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.


മൊ​​​സ​​​മ്മേ​​​ൽ ബാ​​​ബു​​​വി​​​നെ​​​യും ശ്യാ​​​മ​​​ൾ ദ​​​ത്ത​​​യെ​​​യും നാ​​​ട്ടു​​​കാ​​​ർ മ​​​ർ​​​ദി​​​ച്ചു​​​വെ​​​ന്നും ഇ​​​വ​​​രു​​​ടെ പ​​​ക്ക​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ണം ക​​​വ​​​ർ​​​ന്നു​​​വെ​​​ന്നും സ​​​മ​​​യ് ടി​​​വി ചാ​​​ന​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.