ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ൽ ‘സോ​ഷ്യ​ലി​സ്റ്റ്’, ‘മ​തേ​ത​ര​ത്വം’ എ​ന്നീ പ​ദ​ങ്ങ​ൾ ചേ​ർ​ത്ത 42-ാം ഭേ​ദ​ഗ​തി ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​ക​ളി​ൽ സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച വി​ധി പ​റ​യും.

ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യും ജ​സ്റ്റീ​സ് പി.​വി.​സ​ഞ്ജ​യ് കു​മാ​റും അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സ് വി​ധി പ​റ​യാ​ൻ മാ​റ്റി​യ​ത്.

മ​തേ​ത​ര​ത്വ​വും സോ​ഷ്യ​ലി​സ​വും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ഭാ​ഗ​മാ​ണെ​ന്ന് നേ​ര​ത്തെ ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.