ജ​​​യ്പു​​​ർ: മ​​​രി​​​ച്ചെ​​​ന്നു ഡോക്ടർമാർ വി​​​ധി​​​യെ​​​ഴു​​​തി​​​യ യു​​​വാ​​​വ് സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങി​​​നു തൊ​​​ട്ടു​​​മു​​​ൻ​​​പ് ബോ​​​ധം വീ​​​ണ്ടെ​​​ടു​​​ത്തു.

രാ​​​ജ​​​സ്ഥാ​​​നി​​​ലെ ഝൂ​​ൻ​​​ഝൂ​​​നു ജി​​​ല്ല​​​യാ​​​ണു സം​​​ഭ​​​വം. സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് മൂ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

അ​​​നാ​​​ഥാ​​​ല​​​യ​​​ത്തി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ബ​​ധി​​ര​​നും മൂ​​ക​​നു​​മാ​​യ റോ​​​ഹി​​​താ​​​ഷ് കു​​​മാ​​​ർ (25) എ​​​ന്ന യു​​​വാ​​​വ് ഝൂ​​ൻ​​​ഝൂ​​​നു​​വി​​​ലു​​​ള്ള ഒ​​​രു ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ചി​​​കി​​​ൽ​​​സ​​​യി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.


പി​​​ന്നീ​​​ട് ഇ​​​യാ​​​ളെ ജ​​​യ്പു​​​രി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യും മാ​​​ർ​​​ഗ​​​മ​​​ധ്യേ മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു​​​മാ​​​ണു ജി​​​ല്ലാ അ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ശ​​​രീ​​​രം ചി​​​ത​​​യി​​​ൽ വ​​​യ്ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പേ ശ്വാ​​​സം തി​​​രി​​​ച്ചു​​​കി​​​ട്ടി​​​യ യു​​വാ​​വി​​നെ ഉ​​​ട​​​ന​​​ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യും ചെ​​​യ്തു.