മും​​​​​ബൈ: മാ​​ലേ​​​​​ഗാ​​​​​വ് സ്ഫോ​​​​​ട​​​​​ന​​​​ത്തെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങു​​​​​ന്ന ‘മാ​​​​​ച്ച് ഫി​​​​​ക്സിം​​​​​ഗ് - ദി ​​​​​നേ​​​​​ഷ​​​​​ന്‍ അ​​​​​റ്റ് സ്റ്റേ​​​​​ക്ക്’ എ​​​​​ന്ന സി​​​​​നി​​​​​മ​​​​​യു​​​​​ടെ റി​​​​​ലിസ് സ്റ്റേ ​​​​​ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്ന ഹ​​​​​ര്‍​ജി ബോം​​​​​ബെ ഹൈ​​​​​ക്കോ​​​​​ട​​​​​തി ത​​​​​ള്ളി.

സി​​​​​നി​​​​​മ റീ​​​​​ലീ​​​​​സ് ചെ​​​​​യ്താ​​​​​ല്‍ വി​​​​​ചാ​​​​​ര​​​​​ണ​​​​​യെ ബാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​രോ​​​​പി​​​​ച്ച് കേ​​​​​സി​​​​​ലെ പ്ര​​​​​തി​​​​​യാ​​​​​യ ല​​​​​ഫ്.​​കേ​​​​​ണ​​​​​ല്‍ പ്ര​​​​​സാ​​​​​ദ് പു​​​​​രോ​​​​​ഹി​​​​​ത് സ​​​​​മ​​​​​ര്‍​പ്പി​​​​​ച്ച ഹ​​​​​ര്‍​ജി ജ​​​​​സ്റ്റീ​​​​സു​​​​​മാ​​​​​രാ​​​​​യ ബി.​​​​​പി. കൊ​​​​​ള​​​​​ബാ​​​​​വാ​​ല, സോ​​​​​മ​​​​​ശേ​​​​​ഖ​​​​​ര്‍ സു​​​​​ന്ദ​​​​​രേ​​​​​ശ​​​​​ന്‍ എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങി​​​​​യ ഡി​​​​​വി​​​​​ഷ​​​​​ന്‍ ബെ​​​​​ഞ്ച് ത​​​​​ള്ളു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.