മും​​​​ബൈ: ബാ​​​​ന്ദ്ര-​​​​കു​​​​ർ​​​​ള മെ​​​​ട്രോ(​​​​ബി​​​​കെ​​​​സി)​​​​യു​​​​ടെ ഈ​​​​സ്റ്റ് ബാ​​​​ന്ദ്ര സ്റ്റേ​​​​ഷ​​​​ന്‍റെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന​​​​ൽ ഏ​​​​രി​​​​യ​​​​യി​​​​ൽ തീ ​​​​പ​​​​ട​​​​ർ​​​​ന്ന​​​​തു പ​​​​രി​​​​ഭ്രാ​​​​ന്തി പ​​​​ര​​​​ത്തി. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 1.10നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ആ​​​​ർ​​​​ക്കും പ​​​​രി​​​​ക്കി​​​​ല്ല. ത​​​​ടി​​​​കൊ​​​​ണ്ടു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​ളാ​​​ണ് ക​​​​ത്തി​​​​ന​​​​ശി​​​​ച്ച​​​​ത്.

എ​​​​ട്ട് അ​​​​ഗ്നി​​​​ര​​​​ക്ഷാ​​​​സേ​​​​നാ യൂ​​​​ണി​​​​റ്റു​​​​ക​​​ളി​​​ലെ​​​ത്തി​​​യ സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​ടെ ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​ർ പ​​​രി​​​ശ്ര​​​മം​​​കൊ​​​ണ്ടാ​​​ണ് തീ ​​​​അ​​​​ണ​​​​ച്ച​​​​ത്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ര​​​​ണ്ടു​​​​മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം മെ​​​​ട്രോ ട്രെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സ് നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു.


12.69 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നീ​​​​ളു​​​​ന്ന, എം​​​​എം​​​​ആ​​​​ർ​​​​സി മും​​​​ബൈ മെ​​​​ട്രോ ലൈ​​​​ൻ-3​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ് ബി​​​​കെ​​​​സി മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​ൻ. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യാ​​​​ണ് മെ​​​​ട്രോ റെ​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​ത്.