ന്യൂ​ഡ​ൽ​ഹി: മ​ണ്ഡ​ല​കാ​ലം പ​രി​ഗ​ണി​ച്ച് നി​ല​യ്ക്ക​ൽ മു​ത​ൽ പ​ന്പ വ​രെ സൗ​ജ​ന്യ ബ​സ് സ​ർ​വീ​സ് ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി.

കേ​സി​ൽ വാ​ദം പൂ​ർ​ത്തി​യാ​ക്കി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഇ​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യ​ത്. ഡി​സം​ബ​ർ പ​ത്തി​ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും.