മും​​​ബൈ: ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ഗു​​​ണ്ടാ​​​നേ​​​താ​​​വ് ലോ​​​റ​​​ൻ​​​സ് ബി​​​ഷ്ണോ​​​യി​​​യു​​​ടെ ഇ​​​ള​​​യ​​​സ​​​ഹോ​​​ദ​​​ര​​​നാ​​​യ അ​​​ൻ​​​മോ​​​ൾ ബി​​​ഷ്ണോ​​​യി​​​യെ യു​​​എ​​​സി​​​ൽ നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ മും​​​ബൈ പോ​​​ലീ​​​സി​​ന്‍റെ ശ്ര​​മം.

എ​​​ൻ​​​സി​​​പി നേ​​​താ​​​വ് ബാ​​​ബാ സി​​​ദ്ദി​​​ഖി​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​ണ് അ​​​ൻ​​​മോ​​​ൾ സി​​​ദ്ദി​​​ഖി. ക​​​ഴി​​​ഞ്ഞ മാ​​​സം ക്രൈം ​​​ബ്രാ​​​ഞ്ച് വി​​​ഭാ​​​ഗം ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ലം കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.


ന​​​ട​​​ൻ സ​​​ൽ​​​മാ​​​ൻ ഖാ​​​ന്‍റെ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന് വെ​​​ളി​​​യി​​​ൽ ഏ​​​പ്രി​​​ൽ മാ​​​സം ന​​​ട​​​ന്ന വെ​​​ടി​​​വെ​​​യ്പി​​​ലും ലോ​​​റ​​​ൻ​​​സും അ​​​ൻ​​​മോ​​​ളും പ്ര​​​തി​​​ക​​​ളാ​​​ണ്. ഇ​​​തേ കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ മ​​​റ്റ് അ​​​ഞ്ച് പേ​​​ർ ജു​​​ഡീ​​​ഷ്യ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​ണ്.