ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി.

എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും ലോ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന 2022 സെ​പ്റ്റം​ബ​റി​ലെ ഉ​ത്ത​ര​വാ​ണ് ജ​സ്റ്റീ​സ് പി.​എ​സ്. ന​ര​സിം​ഹ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ഷ്ക​രി​ച്ച​ത്. വി​ചാ​ര​ണ ആ​രം​ഭി​ക്കാ​നി​രി​ക്കെ ജാ​മ്യ​വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വ് വേ​ണ​മെ​ന്ന് സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ ദ​ളി​ത് പെ​ണ്‍കു​ട്ടി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ 2022 ഒ​ക്‌​ടോ​ബ​റി​ലാ​ണ് സി​ദ്ദി​ഖി​നെ യു​പി പോ​ലീ​സ് യു​എ​പി​എ കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.


തു​ട​ർ​ന്ന് ഓ​രോ വ്യ​ക്തി​ക്കും അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് നി​രീ​ക്ഷി​ച്ച് 2022 സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് ര​ണ്ടു വ​ർ​ഷ​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​ക്കു​ശേ​ഷം വ്യ​വ​സ്ഥ​ക​ളോ​ടെ സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. 2023 ഫെ​ബ്രു​വ​രി​യി​ലാ​ണ് സി​ദ്ദീ​ഖ് കാ​പ്പ​ൻ ജ​യി​ൽ​മോ​ചി​ത​നാ​കു​ന്ന​ത്.