ന്യൂ​ഡ​ൽ​ഹി: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ചാ​ക്കി​ൽ കെ​ട്ടി കൊ​ണ്ടു​വ​ന്ന​താ​യി ബി​ജെ​പി നേ​താ​വ് തി​രൂ​ർ സ​തീ​ഷ് ത​ന്നെ​യാ​ണു പ​റ​ഞ്ഞ​ത്.

സ​തീ​ഷി​ന്‍റെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഗൗ​ര​വ​ത​ര​മാ​ണ്. ഇ​തി​ൽ തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ഞ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി.​ഡി. സ​തീ​ശ​നോ കെ​പി​സി​സി പ്ര​സി​ഡ​ന്‍റോ മ​റ്റു കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളോ പ​റ​യു​ന്നി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.