ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ​ട​ക്ക നി​രോ​ധ​നം ന​ട​പ്പാ​ക്കാ​ൻ എ​ന്തൊ​ക്കെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ന്നു വി​ശ​ദീ​ക​രി​ക്കാ​ൻ സു​പ്രീം​കോ​ട​തി. ഡ​ൽ​ഹി സ​ർ​ക്കാ​രി​നോ​ടും പോ​ലീ​സി​നോ​ടു​മാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ അ​ഭ​യ് എ​സ്. ഒ​കെ, എ.​ജി. ​മ​സി​ഹ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തു​ സം​ബ​ന്ധി​ച്ച് സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.


വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ പ​ട​ക്ക​ങ്ങ​ളും പൂ​ത്തി​രി​ക​ളും വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന മ​റ്റു വ​സ്ത​ക്ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മു​ണ്ട്. ഇ​തു പേ​പ്പ​റി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങു​ന്നു​വെ​ന്നാ​ണ് നി​ല​വി​ലെ സ്ഥി​തി തെ​ളി​യി​ക്കു​ന്ന​തെ​ന്ന് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു.