ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ല്‍ 53 ച​​​​രി​​​​ത്ര​​സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ളി​​​​ൽ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ച്ച് വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ്. വി​​​​ജ​​​​യ​​​​പു​​​​ര ജി​​​​ല്ല​​​​യി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ഗോ​​​​ല്‍ ഗും​​​​ബ​​​​സ്, ഇ​​​​ബ്രാ​​​​ഹിം റൗ​​​​സ, ബാ​​​​ര കാ​​​​മ​​​​ൻ എ​​​​ന്നി​​​​വ​​​​യ​​​​ട​​​​ക്ക​​​​മു​​​​ള്ള സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ളി​​ലാ​​ണ് വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡി​​​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം. ​​​

ഒ​​​​രു​​​​കാ​​​​ല​​​​ത്ത് ആ​​​​ദി​​​​ല്‍ ഷാ​​​​ഹി ഭ​​​​ര​​​​ണ​​​​ക​​​​ർ​​​​ത്താ​​​​ക്ക​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​കേ​​​​ന്ദ്ര​​​​മാ​​​​യി​​​​രു​​​​ന്നു ബി​​​​ജാ​​​​പു​​​​ർ എ​​​​ന്ന വി​​​​ജ​​​​യ​​​​പു​​​​ര​​യി​​ലെ 43 സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ള​​ട​​ക്കം സം​​​​സ്ഥാ​​​​ന​​​​ത്തെ 53 സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ള്‍ ത​​​​ങ്ങ​​​​ളു​​​​ടേ​​​​താ​​​​ണെ​​​​ന്നാ​​​​ണ് വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് അ​​​​റി​​​​യി​​​​ച്ച​​​​ത്. വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ഭൂ​​​​മി​​​​യി​​​​ൽ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ച്ച് നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​തു വി​​​​വാ​​​​ദ​​​​മാ​​​​കു​​​​ക​​​​യും സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ട​​​​പെ​​​​ട്ട് നോ​​​​ട്ടീ​​​​സ് പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണ് വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡി​​​​ന്‍റെ കൂ​​​​ടു​​​​ത​​​​ൽ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ൾ.

വി​​​​ജ​​​​യ​​​​പു​​​​ര​​​​യി​​​​ലെ 43 സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ള്‍ റിക്കാര്‍​​​​ഡ് ഓ​​​​ഫ് റൈ​​​​റ്റ്സ് (ആ​​​​ർ​​​​ഒ​​​​ആ​​​​ർ) പ്ര​​​​കാ​​​​രം വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡി​​​​ന്‍റേ​​​​താ​​​​ണെ​​​​ങ്കി​​​​ലും ഇ​​​​വ കൈ​​​​യാ​​​​ളു​​​​ന്ന​​​​ത് ആ​​​​ർ​​​​ക്കി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ല്‍ സ​​​​ർ​​​​വേ ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​എ​​​​സ്ഐ) ആ​​​​ണ്. വി​​​​ജ​​​​യ​​​​പു​​​​ര​​​​യി​​​​ലെ സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം സം​​​​ബ​​​​ന്ധി​​​​ച്ച്‌ വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡോ വി​​​​ജ​​​​യ​​​​പു​​​​ര ജി​​​​ല്ല​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ഡെ​​​​പ്യൂ​​​​ട്ടി ക​​​​മീ​​​​ഷ​​​​ണ​​​​റോ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​മു​​​​ന്ന​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് നേരത്തേ ആ​​​​ർ​​​​ക്കി​​​​യോ​​​​ള​​​​ജി വി​​​​ഭാ​​​​ഗം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു. ഇ​​​​വ​​​​യി​​​​ല്‍ പ​​​​ല സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ളും 1958ലെ ​​​​എ​​​​ൻ​​​​ഷ്യ​​​​ന്‍റ് മൊ​​​​ണ്യു​​​​മെ​​​​ന്‍റ്സ് ആ​​​​ൻ​​​​ഡ് ആ​​​​ർ​​​​ക്കി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ല്‍ സൈ​​​​റ്റ്സ് ആ​​​​ൻ​​​​ഡ് റി​​​​മൈ​​​​ൻ​​​​സ് ആ​​​​ക്‌​​​​ട് പ്ര​​​​കാ​​​​രം ആ​​​​ർ​​​​ക്കി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ല്‍ സ​​​​ർ​​​​വേ ഓ​​​​ഫ് ഇ​​​​ന്ത്യ സം​​​​ര​​​​ക്ഷി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​വ​​​​യാ​​​​ണ്.


ഒ​​​​രു ത​​​​വ​​​​ണ ആ​​​​ർ​​​​ക്കി​​​​യോ​​​​ള​​​​ജി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ കൈ​​​​യി​​​​ലാ​​​​യ വ​​​​സ്തു​​​​ക്ക​​​​ള്‍ പി​​​​ന്നീ​​​​ടും അ​​​​ങ്ങ​​​​നെ​​​​ത​​​​ന്നെ​​​​യാ​​​​ണെ​​​​ന്നാ​​​​ണ് ആ​​​​ർ​​​​ക്കി​​​​യോ​​​​ള​​​​ജി വ​​​​കു​​​​പ്പി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. എ​​​​ന്നാ​​​​ല്‍, ഇ​​​​വ​​​​യി​​​​ല്‍ പ​​​​ല​​​​തും കൈ​​​​യേ​​​​റ്റം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ക​​​​യോ അ​​​​ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി ന​​​​വീ​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യോ ചെ​​​​യ്ത​​​​താ​​​​യാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.

ചി​​​​ല കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ എ​​​​യ​​​​ർ ക​​​​ണ്ടീ​​​​ഷ​​​​നും ഫ്ലൂ​​​​റ​​​​സെ​​​​ന്‍റ് ലൈ​​​​റ്റു​​​​ക​​​​ളും സ്ഥാ​​​​പി​​​​ച്ചു. ചി​​​​ല വ​​​​സ്തു​​​​ക്ക​​​​ള്‍ വാ​​​​ണി​​​​ജ്യ, റ​​​​സി​​​​ഡ​​​​ൻ​​​​സ് കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​മാ​​​​ക്കി​​​​യെ​​​​ന്നും ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ട്.