ബം​​​ഗ​​​ളു​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യിൽ നി​​​ർ​​​മി​​​ക്കു​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ പേ​​​രു​​​ൾ​​​പ്പെ​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ഇം​​​ഗ്ലീ​​​ഷി​​​നു പു​​​റ​​​മേ ക​​​ന്ന​​​ഡ​​​യി​​​ലും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ വാ​​​ഗ്ദാ​​​നം.

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ക​​​ന്ന​​​ഡ​​​യെ​​​യും ക​​​ർ​​​ണാ​​​ട​​​ക നി​​​വാ​​​സി​​​ക​​​ളെ​​​യും അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ക്ക​​​ശ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും 69-ാം ക​​​ർ​​​ണാ​​​ട​​​ക രാ​​​ജ്യോ​​​ത്സ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ലോ സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ത്തി​​​ലോ നി​​​ർ​​​മി​​​ക്കു​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ൽ സാ​​​ധാ​​​ര​​​ണ​​​യാ​​​യി ഇം​​​ഗ്ലീ​​​ഷ് ലേ​​​ബ​​​ലു​​​ക​​​ളാ​​​ണ് പ​​​തി​​​പ്പി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ക​​​ന്ന​​​ഡ​​​യി​​​ലും രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് ആ​​ലോ​​ച​​ന-​​​മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.