ന്യൂ​​ഡ​​ൽ​​ഹി: പ്ര​​മു​​ഖ ഇ​​ല​​ക്‌​​ട്രി​​ക് സ്കൂ​​ട്ട​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഒ​​ല ഇ​​ല​​ക്‌​​ട്രി​​ക്കി​​ന്‍റെ ജ​​ന​​റേ​​ഷ​​ൻ 3 സ്കൂ​​ട്ട​​റു​​ക​​ൾ ഇന്ന് ലോ​​ഞ്ച് ചെ​​യ്യും. ക​​ഴി​​ഞ്ഞ വ​​ർ​​ഷം മ​​ധ്യ​​ത്തി​​ലാ​​ണ് ക​​ന്പ​​നി പു​​തി​​യ മൂ​​ന്നാം ത​​ല​​മു​​റ ശ്രേ​​ണി ആ​​ദ്യ​​മാ​​യി അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.

ജെ​​ൻ 3 സ്കൂ​​ട്ട​​റു​​ക​​ളെ​​ക്കു​​റി​​ച്ച് കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ ക​​ന്പ​​നി പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല. പ​​ക്ഷേ നി​​ല​​വി​​ലു​​ള്ള മോ​​ഡ​​ലു​​ക​​ളേ​​ക്കാ​​ൾ വ​​ള​​രെ കാ​​ര്യ​​ക്ഷ​​മ​​വും നൂ​​ത​​ന​​വും ഭാ​​രം കു​​റ​​ഞ്ഞ​​തു​​മാ​​യി​​രി​​ക്കു​​മെ​​ന്നും മോ​​ട്ടോ​​ർ, ബാ​​റ്റ​​റി, ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് എ​​ന്നി​​വ ഒ​​രു യൂ​​ണി​​റ്റി​​ലേ​​ക്ക് സം​​യോ​​ജി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ക​​ന്പ​​നി ബാ​​റ്റ​​റി ഘ​​ട​​ന പ​​രി​​ഷ്ക​​രി​​ച്ചെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളുണ്ട്.

ഒ​​ല ഇ​​ല​​ക്‌​​ട്രി​​ക് സ്കൂ​​ട്ട​​റി​​ലെ ജെ​​ൻ 1 പ്ലാ​​റ്റ്ഫോ​​മി​​ൽ പ​​ത്തും ജെ​​ൻ 2​​ൽ നാ​​ലെ​​ണ്ണ​​വും ആ​​യി​​രു​​ന്ന പ്രോ​​സ​​സ​​റു​​ക​​ളു​​ടെ എ​​ണ്ണം പു​​തി​​യ ജെ​​ൻ 3 പ്ലാ​​റ്റ്ഫോ​​മി​​ൽ ഒ​​രു പ്രോ​​സ​​സ​​റാ​​യി കു​​റ​​യ്ക്കു​​മെ​​ന്നും ക​​ന്പ​​നി വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ന​​വീ​​ക​​രി​​ച്ച പ്ലാ​​റ്റ്ഫോം ഉ​​പ​​യോ​​ഗി​​ച്ച് വ​​യ​​റിം​​ഗ് സ​​ജ്ജീ​​ക​​ര​​ണ​​വും അ​​തി​​ന്‍റെ സ​​ങ്കീ​​ർ​​ണ​​ത​​യും കു​​റ​​യ്ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന് ക​​ന്പ​​നി അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു.


നി​​ല​​വി​​ലെ മോ​​ഡ​​ലു​​ക​​ളി​​ലെ പ​​ല ഫീ​​ച്ച​​റു​​ക​​ളും പു​​തി​​യ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. പ​​രി​​ഷ്ക​​രി​​ച്ച ടി​​എ​​ഫ്ടി സ്ക്രീ​​ൻ ആ​​ണ് മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത. ഈ ​​സി​​സ്റ്റ​​ത്തി​​ന് ശ​​ക്തി പ​​ക​​രു​​ന്ന അ​​പ്ഡേ​​റ്റ​​ഡ് സോ​​ഫ്റ്റ്‌​​വേ​​ർ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. അ​​ഡാ​​സ് സ​​വി​​ശേ​​ഷ​​ത​​ക​​ൾ നേ​​ര​​ത്തേ സൂ​​ചി​​പ്പി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും അ​​വ ഉ​​ട​​ൻ ന​​ട​​പ്പാ​​ക്കി​​ല്ല.

ബേ​​സ് മോ​​ഡ​​ലാ​​യ ട1 X 2kWh​​ന് 79,999 രൂ​​പ​​യാ​​യി​​രി​​ക്കും വി​​ല. അ​​തേ​​സ​​മ​​യം ഏ​​റ്റ​​വും വി​​ല​​യേ​​റി​​യ ഇ​​ല​​ക്‌​​ട്രി​​ക് സ്കൂ​​ട്ട​​ർ മോ​​ഡ​​ലാ​​യ ട1 ​​പ്രോ​​യി​​ൽ 4kWh, 3kWh വേ​​രി​​യ​​ന്‍റു​​ക​​ൾ​​ക്ക് യ​​ഥാ​​ക്ര​​മം 1.50 ല​​ക്ഷം രൂ​​പ​​യും 1.29 ല​​ക്ഷം രൂ​​പ​​യു​​മാ​​ണ് വി​​ല.