പോ​ഷ​കാ​ഹാ​ര പ്ര​ദ​ർ​ശ​നം ന​ട​ത്തി
Thursday, September 26, 2024 5:32 AM IST
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ലി​ൽ ഐ​സി​ഡി​എ​സി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​ഷ​കാ​ഹാ​ര പ്ര​ദ​ർ​ശ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ലൈ​ജി തോ​മ​സ്, ക​മ​റു​നി​സ, കെ. ​ഷ​ബി​ത, സ്വ​പ്ന പ്രി​ൻ​സ്, മീ​നാ​ക്ഷി രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


മാ​ന​ന്ത​വാ​ടി: ഐ​സി​ഡി​എ​സി​ന്‍റെ​യും മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക്ഷീ​ര​സം​ഘം ഹാ​ളി​ൽ പോ​ഷ​കാ​ഹാ​ര പ്ര​ദ​ർ​ശ​നം ന​ട​ത്തി. ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​പി​ൻ വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​പി​ഒ കെ.​പി. സി​ന്ധു, സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ സി​നി മാ​ത്യു, കെ. ​സ​ന്ധ്യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.