ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​ടെ​യും ഔ​ഷ​ധ​ച്ചെ​ടി​ക​ളു​ടെ​യും പ്ര​ദ​ർ​ശ​നം ന​ട​ത്തി
Thursday, September 26, 2024 5:24 AM IST
മാ​ന​ന്ത​വാ​ടി: യൂ​സിം​ഗ് ഡൈ​വേ​ഴ്സി​റ്റി പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ലാ​യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​ടെ​യും ഔ​ഷ​ധ​ച്ചെ​ടി​ക​ളു​ടെ​യും പ്ര​ദ​ർ​ശ​നം ന​ട​ത്തി.

കേ​ര​ള, ക​ർ​ണാ​ട​ക,ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ, അ​പൂ​ർ​വ ഇ​നം ഔ​ഷ​ധ​ച്ചെ​ടി​ക​ൾ, ഭ​ക്ഷ്യ ഇ​ല​ച്ചെ​ടി​ക​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ് ന​ട​ന്ന​ത്.


കീ ​സ്റ്റോ​ണ്‍ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ സ്നേ​ഹ​ല​ത നാ​ഥ്, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ൻ കെ.​ജി. രാ​മ​ച​ന്ദ്ര​ൻ, പി.​ബി. സ​നീ​ഷ്, മു​ഹ​മ്മ​ദ് റാ​ഫി, ഇ.​ആ​ർ. രാ​കേ​ഷ്, ടി.​കെ. ബി​ജി​ഷ്ണ, എ. ​അ​യൂ​ബ്, കെ.​കെ. കാ​വ്യാ​ഞ്ജ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.