പ​ഴ​ശി​രാ​ജാ കോ​ള​ജ് മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്തു
Thursday, September 26, 2024 5:32 AM IST
പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജാ കോ​ള​ജ് യൂ​ണി​യ​ൻ മാ​ഗ​സി​ൻ "ഉ​റു​മി' പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് പ്ര​ഫ. ഷെ​ൽ​ജി മാ​ത്യു പ്ര​കാ​ശ​നം ചെ​യ്തു. ക​വി​യും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​വു​മാ​യ സു​കു​മാ​ര​ൻ ചാ​ലി​ഗ​ദ്ദ ആ​ദ്യ കോ​പ്പി ഏ​റ്റു​വാ​ങ്ങി.

കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ചാ​ക്കോ ചേ​ലം​പ​റ​ന്പ​ത്ത്, സ്റ്റാ​ഫ് അ​ഡ്വൈ​സ​ർ സി.​ജെ. കോ​ശി, സ്റ്റാ​ഫ് എ​ഡി​റ്റ​ർ കെ.​പി. വി​മ്യ, യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ർ​ജു​ൻ പി. ​പ​വി​ത്ര​ൻ, സ്റ്റു​ഡ​ന്‍റ് എ​ഡി​റ്റ​ർ സി.​വി. വൈ​ശാ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.