തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്കം: യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ചേ​ർ​ന്നു
Thursday, September 26, 2024 5:24 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം ചേ​ർ​ന്നു. ഓ​ഷി​ൻ ഹോ​ട്ട​ൽ ഹാ​ളി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി, വേ​ണു​ഗോ​പാ​ൽ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​യ​ങ്ക ഗാ​ന്ധി റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി. ​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി, എ​ഐ​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ മ​ൻ​സൂ​ർ അ​ലി ഖാ​ൻ, അ​റി​വ​ഴ​ക​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ലി​ജു,


ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, എം​എ​ൽ​എ​മാ​രാ​യ ടി. ​സി​ദ്ദി​ഖ്, എ.​പി. അ​നി​ൽ​കു​മാ​ർ, സ​ണ്ണി ജോ​സ​ഫ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​മീ​ല അ​ര​പ്പ​റ്റ, പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​എ​ൽ. പൗ​ലോ​സ്, പി.​പി. ആ​ലി, എ​ൻ.​കെ. റ​ഷീ​ദ്, എം.​സി. സെ​ബാ​സ്റ്റ്യ​ൻ, പ്ര​വീ​ണ്‍ ത​ങ്ക​പ്പ​ൻ, ജോ​സ​ഫ് ക​ള​പ്പു​ര​ക്ക​ൽ, ജോ​സ് ത​ല​ച്ചി​റ, ടി. ​ഹം​സ, റ​സാ​ഖ് ക​ൽ​പ്പ​റ്റ, എം.​എ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.