ബ​ത്തേ​രി​യി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് 28ന്
Thursday, September 26, 2024 5:24 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ് ഇ​ഖ്റ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് 28ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​വ​രെ അ​സം​പ്ഷ​ൻ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ. സാ​ജ​ൻ,എ.​ജെ. മാ​ത്യു എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ന്യൂ​റോ​ള​ജി, നെ​ഫ്രോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ഗൈ​ന​ക്കേ​ള​ജി, നേ​ത്രം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കും. വി​വി​ധ ടെ​സ്റ്റു​ക​ളും സാ​ധാ​ര​ണ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നും സൗ​ജ​ന്യ​മാ​യി​രി​ക്കും.


ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​യ​റ്റീ​ഷ്യ​ന്‍റെ സേ​വ​നം ഉ​ണ്ടാ​കും. വി​ശ​ദ​വി​വ​ര​ത്തി​ന് 9188403156, 9400040942, 9037053393 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.