തി​രു​നാ​ൾ തു​ട​ങ്ങി
Thursday, September 26, 2024 5:32 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മീ​ന​ങ്ങാ​ടി അ​ത്തി​നി​ലം ഡി ​പോ​ൾ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ പാ​ദു​വാ​യി​ലെ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ൾ തു​ട​ങ്ങി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ എ​ഫ്. ചെ​റി​യ​വ​ള്ളി വി​സി കൊ​ടി​യേ​റ്റി. ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് തി​രു​നാ​ൾ സ​മാ​പ​നം.

ജ​പ​മാ​ല, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, കൗ​ണ്‍​സ​ലിം​ഗ്, രോ​ഗ​സൗ​ഖ്യ ആ​രാ​ധ​ന, വി​ശു​ദ്ധ യൂ​ദാ ത​ദ്ദേ​വൂ​സി​ന്‍റെ നൊ​വേ​ന, വി​ശു​ദ്ധ പൗ​ലോ​സ് ശ്ലീ​ഹ​യ​ടെ തി​രു​ശേ​ഷി​പ്പു വ​ന്ദ​നം, ഗ്രോ​ട്ടോ​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം,


നേ​ർ​ച്ച ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ തി​രു​നാ​ൾ പ​രി​പാ​ടി​ക​ളാ​ണ്. സൂ​പ്പീ​രി​യ​ർ ഫാ.​ആ​ന്‍റോ വ​യ​ലാ​മ​ണ്ണി​ൽ വി​സി, ഫാ.​അ​ജി​ത്ത് ക​ണ്ണ​ങ്കേ​രി​ൽ വി​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.