ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ച്ചു
Thursday, September 26, 2024 5:32 AM IST
ക​ൽ​പ്പ​റ്റ: ജ​ന​സം​ഘം സ്ഥാ​പ​ക​ൻ പ​ണ്ഡി​റ്റ് ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ ജ​ൻ​മ​ദി​നം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തു​ക​ളി​ൽ ആ​ഘോ​ഷി​ച്ചു. ക​ൽ​പ്പ​റ്റ​യി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എം. സു​ബീ​ഷ്, രാ​ധാ​കൃ​ഷ്ണ​ൻ ക​ൽ​പ്പ​റ്റ, എം.​ജി. ച​ന്ദ്ര​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.