വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ത്സ​ര​ങ്ങ​ൾ
Thursday, September 26, 2024 5:32 AM IST
ക​ൽ​പ്പ​റ്റ: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ള​ജു​ക​ളി​ലെ​യും സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്/​അം​ഗീ​കൃ​ത സ്വാ​ശ്ര​യ സ്കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. ഒ​ക്ടോ​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ എ​സ്കെ​എം​ജെ സ്കൂ​ളി​ലാ​ണ് ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ.

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ രാ​വി​ലെ എ​ട്ടി​ന് സ്കൂ​ളി​ൽ​നി​ന്നു​ള്ള തി​രി​ച്ച​റി​യ​ൽ​രേ​ഖ സ​ഹി​തം ഹാ​ജ​രാ​ക​ണം. ലോ​വ​ർ പ്രൈ​മ​റി, അ​പ്പ​ർ പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​കൃ​തി​യെ​യും വ​ന്യ​ജീ​വി​ക​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, വാ​ട്ട​ർ ക​ള​ർ പെ​യി​ന്‍റിം​ഗ്, ഹൈ​സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, വാ​ട്ട​ർ ക​ള​ർ പെ​യി​ന്‍റ​റിം​ഗ്, ക്വി​സ്, ഉ​പ​ന്യാ​സം, പ്ര​സം​ഗം ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ത്തും.


ര​ണ്ട് പേ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് ക്വി​സ് മ​ത്സ​ര​ത്തി​ൽ ഓ​രോ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും പ​ങ്കെ​ടു​ക്കേ​ണ്ട​ത്. ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ഒ​ക്ടോ​ബ​ർ എ​ട്ടി​ലെ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 04936 202623.