സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സ്: സീ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ടേ​ബി​ൾ ടെ​ന്നി​സി​ൽ വ​യ​നാ​ടി​ന് മൂ​ന്നാം സ്ഥാ​നം
Thursday, September 26, 2024 5:24 AM IST
ക​ൽ​പ്പ​റ്റ: തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സി​ൽ ടേ​ബി​ൾ ടെ​ന്നി​സി​ൽ സീ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വ​യ​നാ​ട് മൂ​ന്നാം സ്ഥാ​നം നേ​ടി. പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സി​ലെ ലെ​ന ശ​ബാ​ന, ജി​യ മ​രി​യ, ന​ജ ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് ജി​ല്ല​യ്ക്കു​വേ​ണ്ടി മ​ത്സ​രി​ച്ച​ത്.