ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, September 25, 2024 5:48 AM IST
മാ​ന​ന്ത​വാ​ടി: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ കോ​ണ്‍​ഫെ​ഡ​റ​ഷ​ൻ ഓ​ഫ് ഡി​ഫ്റ​ന്‍റ്ലി ഏ​ബി​ൾ​ഡ് എം​പ്ലോ​യീ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി എം.​കെ. അ​നി​ൽ​കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ടി. ​പ്ര​ദീ​പ്(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ടി.​പി. ഷി​ജു(​സെ​ക്ര​ട്ട​റി), സ​ജി കൂ​പ്പു​ഴ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി.​എ​സ്. ഷി​ജു(​ട്ര​ഷ​റ​ർ). ട്രൈ​സം ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.