Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Malappuram

Malappuram

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യി​ല്ല : അ​കമ്പാടം ബ​സ് സ്റ്റാ​ൻ​ഡ് സ്ഥ​ലം ഉ​ട​മ​ക്ക് തി​രി​ച്ചു ന​ൽ​കാ​ൻ മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ്

തോ​മ​സ്കു​ട്ടി ചാ​ലി​യാ​ർ

നി​ലമ്പൂർ:​ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി​ട്ടും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാതായ​തോ​ടെ അ​ക​ന്പാ​ടം ബ​സ് സ്റ്റാ​ൻ​ഡ് സ്ഥ​ലം ഉ​ട​മ​ക്ക് തി​രി​ച്ച് ന​ൽ​കാ​ൻ മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ്. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ക​ന്പാ​ട​ത്ത് നി​ർ​മി​ച്ച ബ​സ് സ്റ്റാ​ൻ​ഡ് ആ​ണ് ഒ​ന്ന​ര പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞി​ട്ടും നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത കാ​ര​ണ​വും ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും നി​ർ​മി​ച്ച​തി​നാ​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഒ​സി ന​ൽ​കാ​ത്ത​ത്. തു​ട​ർ​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ന് സ്ഥ​ലം ന​ൽ​കി​യ വ്യ​ക്തി​ക്ക് ത​ന്നെ സ്റ്റാ​ൻ​ഡ് നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ലം തി​രി​ച്ചു ന​ൽ​കാ​ൻ ത​ദ്ദേ​ശ​വ​കു​പ്പ് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ് ഉ​ത്ത​ര​വ് ന​ൽ​കി.


സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​സ് സ്റ്റാ​ൻ​ഡ്, സ്ഥ​ലം ന​ൽ​കി​യ വ്യ​ക്തി​ക്ക് ത​ന്നെ തി​രി​ച്ചു ന​ൽ​കു​ന്ന അ​പൂ​ർ​വ ഉ​ത്ത​ര​വി​ന് ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ അ​ക​ന്പാ​ട​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക്ക​രി​ക്കാ​നാ​ണ് എ​ര​ഞ്ഞി​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് എ​ന്ന ചെ​റി​യാ​പ്പു 23 സെ​ന്‍റ് സ്ഥ​ലം പാ​ട്ട​വ്യ​വ​സ്ഥ​യി​ൽ ന​ൽ​കി​യ​ത്. കൂ​ടാ​തെ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നും ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സി​നു​മാ​യി 13 സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യും ന​ൽ​കി.

2005 - 2010 കാ​ല​യ​ള​വി​ലെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഇ​തി​ന് തു​ട​ക്കം കു​റി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സ് നി​ർ​മി​ക്കു​ക​യും സ്റ്റാ​ൻ​ഡി​ലേ​ക്ക് റോ​ഡ് നി​ർ​മി​ക്കു​ക​യും യാ​ത്ര​ക്കാ​ർ​ക്ക് ഇ​രി​പ്പ​ട​ങ്ങ​ളും ഒ​രു​ക്കി. പ​ക്ഷേ സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സ് ക​യ​റു​ന്ന റോ​ഡി​ലൂ​ടെ ത​ന്നെ തി​രി​ച്ചു പോ​കേ​ണ്ട അ​വ​സ്ഥ​യാ​യി. ഇ​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഈ ​സ്റ്റാ​ൻ​ഡി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു.

തു​ട​ർ​ന്ന് 2010 - 2015 കാ​ല​ത്തെ ഭ​ര​ണ സ​മി​തി ഇ​ട​പെ​ട്ട് സ്ഥ​ലം ഉ​ട​മ​ക്ക് പാ​ട്ട​വ്യ​വ​സ്ഥ പ്ര​കാ​രം മാ​സം 2500 രൂ​പ പ്ര​കാ​ര​മു​ള്ള തു​ക ന​ൽ​കി. എ​ന്നാ​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്റ്റാ​ൻ​ഡി​ന് സ്റ്റാ​ൻ​ഡ് ഫീ ​ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ൽ അ​ന്ന​ത്തെ ഭ​ര​ണ സ​മി​തി​യോ​ട് തു​ക തി​രി​ച്ചു ന​ൽ​കാ​ൻ ഉ​ത്ത​ര​വ് വ​ന്നു. സ്ഥ​ലം ഉ​ട​മ​ക്ക് സ്റ്റാ​ൻ​ഡ് ഫീ​യി​ന​ത്തി​ൽ ന​ൽ​കി​യ തു​ക അ​ന്ന​ത്തെ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളി​ൽ നി​ന്ന് ഈ​ടാ​ക്കി.

ഇ​തോ​ടെ സ്ഥ​ലം ഉ​ട​മ​ക്കു​ള്ള ഫീ​സ് മു​ട​ങ്ങി 15 വ​ർ​ഷ​മാ​യി​ട്ടും പ​ഞ്ചാ​യ​ത്ത് പാ​ട്ട ക​രാ​ർ പാ​ലി​ക്കാ​ത്ത​തും സ്റ്റാ​ൻ​ഡ് ഫീ ​ല​ഭി​ക്കാ​ത്ത​തും സ്ഥ​ലം ഉ​ട​മ, വ​കു​പ്പ് മ​ന്ത്രി എം.​ബി.​രാ​ജേ​ഷി​ന്‍റെ. ശ്ര​ദ്ധ​യി​ൽ​പ്പ​ടു​ത്തി​യ​തോ​ടെ​യാ​ണ് സ്ഥ​ലം ഉ​ട​മ​ക്ക് ബ​സ് സ്റ്റാ​ൻ​ഡ് തി​രി​ച്ച് ന​ൽ​കാ​ൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ച​ത്.

ഉ​ട​മ ഈ ​സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ന്ന് സ്ഥ​ലം ഉ​ട​മ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ മൂ​ന്ന് സെ​ന്‍റി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് റോ​ഡ് നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഈ ​റോ​ഡി​ന്‍റെ ടാ​റിം​ഗ് പ്ര​വൃ​ത്തി​ക്ക് ചെ​ല​വാ​യ തു​ക സ്ഥ​ലം ഉ​ട​മ പ​ഞ്ചാ​യ​ത്തി​ൽ അ​ട​ക്ക​ണം. പ​ക​രം മു​ട​ങ്ങി കി​ട​ക്കു​ന്ന സ്റ്റാ​ൻ​ഡ് ഫീ ​സ്ഥ​ലം ഉ​ട​മ​ക്ക് കാ​ല​താ​മ​സം കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് ന​ൽ​കു​ക​യും വേ​ണം. അ​തേ​സ​മ​യം സ്റ്റാ​ൻ​ഡ് മു​ന്നി​ൽ ക​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥ​ലം ഉ​ട​മ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് പ​ണി​ത കോം​പ്ല​ക്സി​ലെ മു​റി​ക​ൾ വാ​ട​ക​ക്കെ​ടു​ത്ത വ്യാ​പാ​രി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

 

 

District News

യുവാവിനെ കഴുത്തറുത്ത് കൊന്നു; ഒരാൾ കസ്റ്റഡിയിൽ

മ​ല​പ്പു​റം: കാ​ടു​വെ​ട്ടു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു. മ​ഞ്ചേ​രി ചാ​ത്ത​ങ്ങോ​ട്ടു​പു​റം സ്വ​ദേ​ശി പ്ര​വീ​ണ്‍ (40) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​ഞ്ചേ​രി ചാ​ര​ങ്കാ​വ് സ്വ​ദേ​ശി മൊ​യ്തീ​ൻ കു​ട്ടി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. കാ​ടു​വെ​ട്ട് തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​വീ​ണും മൊ​യ്തീ​നും. രാ​വി​ലെ ഇ​രു​വ​രും ഒ​രു​മി​ച്ച് ബൈ​ക്കി​ല്‍ ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​വ​ർ ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി.

തു​ട​ർ​ന്ന് മൊ​യ്തീ​ന്‍ കാ​ടു​വെ​ട്ടു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പ്ര​വീ​ണി​ന്‍റെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

District News

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; മലപ്പുറ ത്തെ ആറ് വയസുകാരിക്ക് രോഗബാധ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ആ​റു​വ​യ​സു​കാ​രി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ശ​നി​യാ​ഴ്ച​യാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി. കെ​ട്ടി​ക്കി​ട​ക്കു​ന്ന​തോ മ​ലി​ന​മാ​യ​തോ ആ​യ ചൂ​ടു​വെ​ള്ള​ത്തി​ൽ അ​മീ​ബ​ക​ൾ കാ​ണ​പ്പെ​ടു​ന്നു. ഈ ​വെ​ള്ളം മൂ​ക്കി​ലൂ​ടെ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ഴാ​ണ് രോ​ഗം പ​ക​രു​ന്ന​ത്.

നീ​ന്ത​ൽ, വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കു​ളി​ക്ക​ൽ, ഓ​സ് ഉ​പ​യോ​ഗി​ച്ച് മൂ​ക്കി​ൽ വെ​ള്ളം ചീ​റ്റി​ക്ക​ൽ തു​ട​ങ്ങി​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഇ​ത് സം​ഭ​വി​ക്കാം. മൂ​ക്കി​ലൂ​ടെ പ്ര​വേ​ശി​ക്കു​ന്ന അ​മീ​ബ ത​ല​ച്ചോ​റി​ലെ​ത്തു​ക​യും അ​വി​ടെ വീ​ക്കം ഉ​ണ്ടാ​ക്കു​ക​യും കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

District News

മലപ്പുറത്ത് മധ്യവയസ്‌കനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നില യിൽ കണ്ടെത്തി; രണ്ട് പേർ കസ്റ്റഡിയിൽ

മലപ്പുറം: ചിന്നക്കലങ്ങാടിയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി.. കള ത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി (48) ആണ് മരിച്ചത്.
രജീഷിനെ സുഹൃത്തിൻ്റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു രജീഷിനെ വീടിനുള്ളിൽ മരിച്ച നിലയിൽ ക ണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസെത്തി തുടർ നടപടി സ്വീകരിച്ചു.
സംഭവത്തിൽ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണ ത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ചോദ്യം ചെയ്യുന്നതിനായാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Kerala

മ​ല​പ്പു​റ​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ​ക്ക് മ​ല​ന്പ​നി

 മ​ല​പ്പു​റം: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ​ക്ക് മ​ല​മ്പ​നി സ്ഥി​രീ​ക​രി​ച്ചു. വ​ണ്ടൂ​ർ അ​മ്പ​ല​പ്പ​ടി​യി​ൽ വാ​ട​ക​യ്‌​ക്ക് താ​മ​സി​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

മൂ​ന്നു പേ​രും നാ​ല് ദി​വ​സം മു​മ്പ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്ന് വ​ണ്ടൂ​രി​ലെ​ത്തി​യ​വ​രാ​ണ്. ഇ​തോ​ടെ വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 17,18 വാ​ർ​ഡു​ക​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. വീ​ടു​ക​ൾ ക​യ​റി ബോ​ധ​വ​ൽ​ക്ക​ര​ണ​വും ആ​രം​ഭി​ച്ചു.

അ​മ്പ​ല​പ്പ​ടി ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ താ​മ​സി​ക്കു​ന്ന സി​യാ​റം (71), ഗ്രീ​ഷ്‌​മ (29), റി​തേ​ഷ് (ഏ​ഴ്) എ​ന്നി​വ​ർ​ക്കാ​ണ് മ​ല​മ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ജി​ല്ലാ വെ​ക്‌​ട​ർ ക​ൺ​ട്രോ​ൾ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ക്‌​ട​ർ സ​ർ​വേ, വെ​ക്‌​ട​ർ ക​ള​ക്ഷ​ൻ, ലാ​ർ​വ ക​ള​ക്ഷ​ൻ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​നി ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്ക​ണ​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​ർ​ദേ​ശി​ച്ചു.

Kerala

റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ൽ മാ​നി​ന്‍റെ ജ​ഡം; പു​ലി പി​ടി​ച്ച​തെ​ന്ന് സ്ഥി​രീ​ക​ര​ണം

മ​ല​പ്പു​റം: നി​ല​മ്പു​ർ പോ​ത്തു​ക​ല്ലി​ല്‍ ഭാ​ഗി​ക​മാ​യി ഭ​ക്ഷി​ച്ച നി​ല​യി​ൽ മാ​നി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി. നി​ല​മ്പു​ര്‍ റേ​ഞ്ചി​ന് കീ​ഴി​ലെ വെ​ള്ളി​മു​റ്റം കൊ​ടീ​രി വ​ന​ത്തി​ന് സ​മീ​പം നൂ​റ്റി​പ്പ​ത്ത് ഏ​ക്ക​റി​ലാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്. മാ​നി​നെ പി​ടി​കൂ​ടി​യ​ത് പു​ലി​യാ​ണെ​ന്ന് വ​നം​വ​കു​പ്പ് പി​ന്നീ​ട് സ്ഥി​രീ​ക​രി​ച്ചു.

നാ​ലു വ​യ​സ് പ്രാ​യം വ​രു​ന്ന പെ​ണ്‍​മാ​നാ​ണ് ച​ത്ത​ത്. നി​ല​മ്പു​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​എ​സ്. ശ്യാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​നി​ന്‍റെ ജ​ഡം പോ​സ്റ്റ്മാ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷം വ​ന​ത്തി​ല്‍ മ​റ​വ് ചെ​യ്തു.

Kerala

മ​ല​പ്പു​റ​ത്ത് റെ​യി​ല്‍​വെ ട്രാ​ക്കി​ൽ ഇ​രു​മ്പു​ക​മ്പി​ക​ള്‍; ഒ​ഴി​വാ​യ​ത് വ​ൻ അ​പ​ക​ടം, ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ൽ

മ​ല​പ്പു​റം: തി​രു​നാ​വാ​യ​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഇ​രു​മ്പ് ക​മ്പി​ക​ൾ ക​ണ്ടെ​ത്തി. കു​റ്റി​പ്പു​റ​ത്തി​നും തി​രൂ​രി​നും ഇ​ട​യി​ൽ തി​രു​നാ​വാ​യ റെ​യി​ല്‍​വെ സ്റ്റേ​ഷ​ന് സ​മീ​പം ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. തൃ​ശൂ​ർ- ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​ൻ എ​ത്തു​ന്ന സ​മ​യ​ത്താ​ണ് ട്രാ​ക്കി​ൽ ക​മ്പി ക​ണ്ടെ​ത്തി​യ​ത്.

കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ തു​രു​മ്പി​ച്ച ക​മ്പി​ക​ളാ​ണി​വ. ട്രെ​യി​ൻ എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ക​മ്പി ക​ണ്ടെ​ത്തി ട്രാ​ക്കി​ൽ നി​ന്ന് മാ​റ്റി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മൊ​ഴി​വാ​യി. സം​ഭ​വ​ത്തി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യെ തി​രൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​യാ​ൾ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മൊ​ഴി​യാ​ണ് ന​ല്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

Kerala

കൊ​ണ്ടോ​ട്ടി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ​ബ​സി​ന് തീ​പി​ടി​ച്ചു; ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്തം

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ​ബ​സി​ന് തീ​പി​ടി​ച്ചു. പാ​ല​ക്കോ​ട്-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന സ​ന ബ​സാ​ണ് ക​ത്തി​ന​ശി​ച്ച​ത്. കൊ​ണ്ടോ​ട്ടി എ​യ​ര്‍​പോ​ര്‍​ട്ട് ജം​ഗ്‌​ഷ​നു സ​മീ​പം കൊ​ള​ത്തൂ​രി​ൽ ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം.

പു​ക ഉ​യ​ർ​ന്ന​പ്പോ​ൾ യാ​ത്ര​ക്കാ​ർ ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ഉ​ട​ൻ​ത​ന്നെ മ​ല​പ്പു​റ​ത്ത് നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

District News

നിപ ആശങ്ക ഒഴിയുന്നു: മലപ്പുറത്ത് സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്

മലപ്പുറം ജില്ലയിൽ നിപ വൈറസ് ആശങ്ക ഒഴിഞ്ഞു. ജില്ലയിൽ നിപ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെയെല്ലാം പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതീവ ജാഗ്രതയിലായിരുന്ന ജില്ലയ്ക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നത്. ആരോഗ്യവകുപ്പിന്റെ കനത്ത നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഫലം കണ്ടു എന്നതാണ് ഈ ഘട്ടത്തിൽ ശ്രദ്ധേയം.

ജില്ലയിൽ നിപ സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 203 പേരിൽ 46 പേരുടെയും സാമ്പിളുകൾ ഇതിനോടകം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഐസിയുവിൽ ചികിത്സയിലായിരുന്ന രണ്ട് പേരുൾപ്പെടെ 11 പേർ നിലവിൽ മലപ്പുറത്ത് ചികിത്സയിലുണ്ട്. ഇവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തുടർച്ചയായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം മലപ്പുറം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിപ വ്യാപനം തടയാനുള്ള നടപടികൾ സെപ്റ്റംബർ വരെ തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. വവ്വാലുകളിലെ വൈറസ് സാന്നിധ്യം പഠിക്കുന്നതിനായി മറ്റൊരു സംഘം ഉടൻ മലപ്പുറത്ത് എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

District News

മലപ്പുറത്തെ നിപ ജാഗ്രത; കണ്ണൂർ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി

മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. മലപ്പുറം അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. സംശയകരമായ കേസുകൾ റിപ്പോർട്ട് ചെയ്താൽ ഉടൻ പരിശോധന നടത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി.

നിപ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വവ്വാലുകൾ ഭക്ഷിച്ച പഴങ്ങൾ ഒഴിവാക്കുക, വ്യക്തി ശുചിത്വം പാലിക്കുക, പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

കണ്ണൂർ ജില്ലയിലെ ആശുപത്രികളിൽ നിപ സംശയമുള്ള കേസുകൾക്കായി പ്രത്യേക വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

District News

മലപ്പുറത്ത് നിപ ജാഗ്രത; വയനാട്ടിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും സംശയകരമായ സാഹചര്യങ്ങളിൽ അടിയന്തര ഇടപെടലിന് സജ്ജമാവുകയും ചെയ്തിട്ടുണ്ട്.

പ്രധാനമായും പഴം കഴിക്കുന്ന മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും, വീടുകളിൽ പഴങ്ങൾ തുറന്നിടരുതെന്നും നിർദ്ദേശം നൽകി. പനി, ചുമ, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻതന്നെ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. രോഗ വ്യാപനം തടയുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ വിവിധ പഞ്ചായത്തുകളിൽ ആരംഭിച്ചു.

ആശുപത്രികളിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ സംഘം 24 മണിക്കൂറും സജ്ജമാണ്. നിപ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് പുറത്തിറക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Kerala

കാ​ളി​കാ​വി​ലെ ന​ര​ഭോ​ജി​ക്ക​ടു​വ പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ; സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക്

മ​ല​പ്പു​റം: കാ​ളി​കാ​വി​ൽ നി​ന്നും പി​ടി​കൂ​ടി​യ ന​ര​ഭോ​ജി​ക്ക​ടു​വ​യെ പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ എ​ത്തി​ച്ചു. രാ​ത്രി വൈ​കി എ​ത്തി​ച്ച ക​ടു​വ​യെ ഇ​ന്ന് ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റും. 21 ദി​വ​സം ഇ​വി​ടെ ക്വാ​റ​ന്‍റൈ​നി​ൽ പാ​ർ​പ്പി​ക്കും. അ​തേ​സ​മ​യം, ഇ​വി​ടെ സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ർ​ശ​ന വി​ല​ക്കു​ണ്ട്.

ര​ണ്ടു​മാ​സ​ത്തോ​ള​മാ​യി ക​രു​വാ​ര​ക്കു​ണ്ട് മ​ല​യോ​ര മേ​ഖ​ല​യെ ഒ​ന്നാ​കെ ഭീ​തി​യി​ലാ​ഴ്ത്തി​യ ക​ടു​വ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സു​ൽ​ത്താ​ന എ​സ്റ്റേ​റ്റി​ലെ എ​സ് വ​ള​വി​ൽ റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്.

രാ​വി​ലെ തോ​ട്ട​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​ലെ​ടു​ക്കാ​ൻ പു​റ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ടു​വ കൂ​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ​യും പി​ന്നീ​ട് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട ക​ടു​വ ര​ക്ഷ​പ്പെ​ടു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​നി​ടെ ക​ന്പി​ക​ളി​ൽ ത​ല ഇ​ടി​ച്ച​തി​നാ​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ക​ടു​വ​യെ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടു​കാ​രും വ​നം​വ​കു​പ്പ​ധി​കൃ​ത​രും ത​മ്മി​ൽ ഏ​റെ​നേ​രം വാ​ഗ്വാ​ദ​മു​ണ്ടാ​യി. പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടെ ശ​ല്യം നി​ര​ന്ത​രം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു. അ​തി​നാ​ൽ ക​ടു​വ​യെ ജീ​വ​നോ​ടെ കൊ​ണ്ടു​പോ​കാ​തി​രി​ക്കു​ക​യോ മൃ​ഗ​ശാ​ല​യി​ലേ​ക്ക് മാ​റ്റു​ക​യോ വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് നാ​ട്ടു​കാ​ർ ഉ​യ​ർ​ത്തി​യ​ത്.

പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ വ​ൻ ജ​ന​ക്കൂ​ട്ടം ഏ​റെ​നേ​രം സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് പു​റ​മേ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് സ്ഥ​ലം എം​എ​ൽ​എ എ.​പി. അ​നി​ൽ​കു​മാ​ർ, ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പൊ​ന്ന​മ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ക​ർ​ഷ​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ നി​ല​ന്പൂ​ർ സൗ​ത്ത് ഡി​എ​ഫ്ഒ ധ​നി​ക് ലാ​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​തേ​ത്തു​ട​ർ​ന്ന് ക​ടു​വ​യെ അ​മ​ര​ന്പ​ല​ത്തെ വ​നം​വ​കു​പ്പി​ന്‍റെ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം മാ​റ്റാ​മെ​ന്ന് ഡി​എ​ഫ്ഒ ഉ​റ​പ്പു ന​ൽ​കി. ഇ​തോ​ടെ​യാ​ണ് ക​ടു​വ​യെ പ്ര​ദേ​ശ​ത്തു​നി​ന്ന് മാ​റ്റാ​ൻ നാ​ട്ടു​കാ​ർ സ​മ്മ​തി​ച്ച​ത്.

വൈ​കു​ന്നേ​ര​ത്തോ​ടെ ക​ടു​വ​യെ തൃ​ശൂ​ർ പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളും ജ​ന​ജാ​ഗ്ര​താ സ​മി​തി അം​ഗ​ങ്ങ​ളു​മു​ൾ​പ്പെ​ടെ വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ് പ്ര​ദേ​ശ​ത്ത് ത​ടി​ച്ചു​കൂ​ടി​യി​രു​ന്ന​ത്.

District News

ര​ക്ഷി​താ​ക്ക​ൾ​ക്ക് ത​ല​വേ​ദ​ന​യായി കു​ട്ടി ഡ്രൈ​വ​ർ​മാ​ർ

പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്

മ​ഞ്ചേ​രി: കൗ​മാ​ര​ക്കാ​ർ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ക​റ​ങ്ങി ര​ക്ഷി​താ​ക്ക​ൾ​ക്ക് ധ​ന​ന​ഷ്ട​വും മാ​ന​ന​ഷ്ട​വും ഉ​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ഗു​രു​ത​ര കു​റ്റ​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​തി​നെ​ട്ട് വ​യ​സ് തി​ക​യാ​തെ വാ​ഹ​ന​മോ​ടി​ച്ചാ​ൽ കു​റ്റം ഗു​രു​ത​ര​മാ​കും.

വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​ക്കും ര​ക്ഷി​താ​വി​നും നി​യ​മ​ത്തി​ന്‍റെ നൂ​ലാ​മാ​ല​ക​ളി​ൽ ക​റ​ങ്ങാ​നും പി​ഴ​യ​ട​ക്കാ​നും മാ​ത്ര​മേ നേ​രം കാ​ണൂ. ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ജി​ഒ (പി) ​ന​ന്പ​ർ 37/2019 പ്ര​കാ​രം പ്ര​ത്യേ​ക ഉ​ത്ത​ര​വ് ത​ന്നെ ഇ​റ​ക്കി​യി​ട്ടു​ണ്ട്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ൻ ന​ൽ​കി​യാ​ൽ 1988ലെ ​മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം 199 എ ​പ്ര​കാ​രം മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വും 25000 രൂ​പ വ​രെ പി​ഴ​യും ശി​ക്ഷ ല​ഭി​ച്ചേ​ക്കാം.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​രം സ്പെ​ഷ​ൽ ഡ്രൈ​വി​ലൂ​ടെ (ഓ​പ​റേ​ഷ​ൻ ലാ​സ്റ്റ് ബെ​ൽ) പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രി​ക്ക​യാ​ണ് പോ​ലീ​സ്. ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി കു​ട്ടി ഡ്രൈ​വ​ർ​മാ​ർ പി​ടി​യി​ലാ​യി.

ഹെ​ൽ​മെ​റ്റി​ല്ലാ​തെ​യും മൂ​ന്ന് പേ​ർ യാ​ത്ര ചെ​യ്ത​തും അ​മി​ത വേ​ഗ​ത​യി​ൽ ബൈ​ക്കോ​ടി​ച്ച​തി​നു​മാ​ണ് പി​ടി​യി​ലാ​യ​ത്. വാ​ഹ​ന​ത്തി​ന​ന്‍റെ ആ​ർ​സി ഉ​ട​മ​യെ വി​ളി​ച്ചു വ​രു​ത്തി പി​ഴ ഈ​ടാ​ക്കി​യും കു​ട്ടി​ക​ളെ താ​ക്കീ​ത് ന​ൽ​കി​യും വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

District News

മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ലീ​ഗ് റോ​ഡ് ഉ​പ​രോ​ധി​ച്ചു

മ​ഞ്ചേ​രി: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് വീ​ട്ട​മ്മ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​രാ​വ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജ് രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് മ​ഞ്ചേ​രി​യി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യും മ​ന്ത്രി​യു​ടെ നി​രു​ത്ത​ര​വാ​ദ സ​മീ​പ​ന​വു​മാ​ണ് ഒ​രു രോ​ഗി​യു​ടെ ജീ​വ​ൻ ന​ഷ്ട​മാ​ക്കി​യ​തെ​ന്ന് റോ​ഡ് ഉ​പ​രോ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത മു​സ്‌​ലിം ലീ​ഗ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ.​ബി. മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു. മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് യാ​ഷി​ക് മേ​ച്ചേ​രി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

യൂ​ത്ത് ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി യൂ​സു​ഫ് വ​ല്ലാ​ഞ്ചി​റ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എം. സ​ജ​റു​ദീ​ൻ മൊ​യ്തു, മു​നി​സി​പ്പ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​വ കൊ​ട​ക്കാ​ട​ൻ, വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ്, സാ​ദി​ക് കൂ​ള​മ​ഠ​ത്തി​ൽ, ഇ​ഖ്ബാ​ൽ വ​ട​ക്കേ​ങ്ങ​ര, റ​ഷീ​ദ് വ​ല്ലാ​ഞ്ചി​റ, എ.​പി. ഷി​ഹാ​ബ്, ജൈ​സ​ൽ കാ​ര​ശേ​രി, ഹ​കിം ചെ​ര​ണി, ഷി​ഹാ​ബ് പ​യ്യ​നാ​ട്, ജം​ഷി മേ​ച്ചേ​രി, നാ​സ​ർ എ​ല​ന്പ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സി​ൽ നി​ന്ന് പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ മ​ഞ്ചേ​രി ടൗ​ണ്‍ ചു​റ്റി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​പ്ര​താ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി.

തി​രൂ​ർ​ക്കാ​ട്: മ​ന്ത്രി വീ​ണാ ജോ​ർ​ജ് രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ലീ​ഗ് തി​രൂ​ർ​ക്കാ​ട് മേ​ഖ​ല ക​മ്മി​റ്റി തി​രൂ​ർ​ക്കാ​ട് സ്കൂ​ൾ​പ്പ​ടി​യി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ൻ​സാ​ർ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷെ​ബീ​ർ മാ​ഞ്ഞാ​ന്പ്ര, ഷ​ഫീ​ക്ക് തി​രൂ​ർ​ക്കാ​ട്, അ​ഫ്സ​ൽ തി​രൂ​ർ​ക്കാ​ട്, മി​സ്ഹ​ബ് ഇ​പ്പു​ഴി​യി​ൽ, ഫാ​യി​സ്, ഷാ​ഫി, ഇ​ക്ബാ​ൽ, ഷാ​ഹി​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ട​ക്ക​ര: മ​ന്ത്രി​യു​ടെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ലീ​ഗ് എ​ട​ക്ക​ര​യി​ൽ പ്ര​ക​ട​നം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് മ​ൻ​സൂ​ർ കൈ​ത​വ​ള​പ്പി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​പ്പു ചേ​ര​ലി​ൽ, കെ.​പി. റ​മീ​സ്, എം.​എ. സ​ൽ​മാ​നു​ൽ ഫാ​രി​സ്, റി​ഷാ​ദ് തെ​ക്കി​ൽ, എ​ൻ.​കെ. അ​ഫ്സ​ൽ, നം​ഷാ​ർ, കെ.​എം. ഉ​നീ​സ്, ടി.​പി. ഷ​രീ​ഫ്, ടി.​കെ. ആ​ഷി​ഖ്, അ​ൻ​വ​ർ മ​ണ​ക്കാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

മഞ്ചേരി മെഡിക്കൽ കോളേജിൽ പുതിയ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചു

മലപ്പുറം ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചു. വൃക്കരോഗികൾക്ക് കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യൂണിറ്റ് ആരംഭിച്ചത്. ഇതോടെ മെഡിക്കൽ കോളേജിലെ ഡയാലിസിസ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാകും.

പൊതുജന പങ്കാളിത്തത്തോടെയും പ്രാദേശിക സഹകരണത്തോടെയുമാണ് ഈ യൂണിറ്റ് യാഥാർത്ഥ്യമാക്കിയത്. പുതിയ യൂണിറ്റിൽ ഒരേ സമയം കൂടുതൽ രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കും. കൂടാതെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

പുതിയ ഡയാലിസിസ് യൂണിറ്റ് ജില്ലയിലെ വൃക്കരോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ആരോഗ്യ മേഖലയിൽ മലപ്പുറം ജില്ലയ്ക്ക് ഇത് ഒരു മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

District News

മലപ്പുറത്ത് പുതിയ വികസന പദ്ധതികളുമായി കുടുംബശ്രീ; ലക്ഷ്യം സ്വയംപര്യാപ്തത

മലപ്പുറം ജില്ലയിലെ കുടുംബശ്രീ മിഷൻ സ്ത്രീകളുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പുതിയ വികസന പദ്ധതികൾക്ക് രൂപം നൽകി. കാർഷിക മേഖലയ്ക്കും ചെറുകിട വ്യവസായങ്ങൾക്കും കൂടുതൽ ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികളാണ് കുടുംബശ്രീ ആവിഷ്കരിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ പദ്ധതികൾക്ക് കീഴിൽ, സ്ത്രീകൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുകയും, ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. ഇതിനായി പ്രാദേശിക തലത്തിൽ മാർക്കറ്റുകൾ സ്ഥാപിക്കാനും ഓൺലൈൻ വിപണന സാധ്യതകൾ പ്രയോജനപ്പെടുത്താനും കുടുംബശ്രീ മിഷൻ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ തിരൂർ ബ്ലോക്കിൽ 'കുടുംബശ്രീ ഉൽപന്നമേള' സംഘടിപ്പിച്ചു.

ജില്ലാ കളക്ടർ പങ്കെടുത്ത ചടങ്ങിൽ കുടുംബശ്രീ അംഗങ്ങൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പകളും ധനസഹായങ്ങളും വിതരണം ചെയ്തു. ഈ പദ്ധതികൾ ജില്ലയുടെ സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും സ്ത്രീ ശാക്തീകരണത്തിന് കൂടുതൽ കരുത്ത് പകരുമെന്നും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിപ്രായപ്പെട്ടു.

District News

മലപ്പുറം പ്രസ് ക്ലബ്ബിന്റെ 'മീറ്റ് ദ പ്രസ്' പരിപാടിയിൽ ആര്യാടൻ ഷൗക്കത്ത് സംസാരിച്ചു

മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്' പരിപാടിയിൽ നിയുക്ത എം.എൽ.എ ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ മണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിച്ചു. നിലവിലുള്ള വികസന മുരടിപ്പ് അവസാനിപ്പിച്ച് സമഗ്രമായ പുരോഗതിയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി എല്ലാവരുമായും സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ നിരവധി വികസന പദ്ധതികൾ മുടങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതികളെല്ലാം പുനരുജ്ജീവിപ്പിക്കാൻ വിവിധ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും വിപുലമായ യോഗം ഉടൻ വിളിച്ചുചേർക്കും. സംസ്ഥാന സർക്കാരിന്റെ പിന്തുണയും നിലമ്പൂരിന്റെ വികസനത്തിന് അനിവാര്യമാണെന്നും അതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികൾക്കും മുൻഗണന നൽകുമെന്നും ആര്യാടൻ ഷൗക്കത്ത് അറിയിച്ചു. ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുക എന്നും അദ്ദേഹം പറഞ്ഞു.

Latest News

Up