ഡി​മ​ല​യാ​ളി ഓ​ൺ​ലൈ​ൻ ദി​ന​പ​ത്ര പ്ര​കാ​ശ​നം ഞാ​യ​റാ​ഴ്ച
Saturday, April 12, 2025 5:13 PM IST
സാം ​മാ​ത്യു
ഡാ​ള​സ്: ഡി​മ​ല​യാ​ളി ഓ​ൺ​ലൈ​ൻ ദി​ന​പ​ത്രം ഞാ​യ​റാ​ഴ്ച പ്ര​കാ​ശ​നം ചെ​യ്യും. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ജെ​യിം​സ് ഡാ​ള​സ് സ​മ​യം രാ​ത്രി എ​ട്ടി​ന് (ഇ​ന്ത്യ​ൻ സ​മ​യം ഏ​പ്രി​ൽ 14 രാ​വി​ലെ 6.30) ഔ​പ​ചാ​രി​ക​മാ​യി ഓ​ൺ​ലൈ​ൻ പ​ത്രം വാ​യ​ന​യാ​ർ​ക്കാ​യി സ​മ​ർ​പ്പി​ക്കും.

പി.പി. ചെ​റി​യാ​ൻ, സ​ണ്ണി മാ​ളി​യേ​ക്ക​ൽ, ബി​ജി​ലി ജോ​ർ​ജ്, ടി.​സി. ചാ​ക്കോ, ബെ​ന്നി ജോ​ൺ, അ​ന​ശ്വ​ർ മാ​മ്പി​ള്ളി, സാം​മാ​ത്യു, രാ​ജു ത​ര​ക​ൻ, സി​ജു വി. ​ജോ​ർ​ജ്, തോ​മ​സ് ചി​റ​മേ​ൽ, പ്ര​സാ​ദ് തി​യോ​ടി​ക്ക​ൽ, ഡോ. ​അ​ഞ്ജു ബി​ജി​ലി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ പ​ത്രാ​ധി​പ സ​മി​തി​യാ​ണ് ഡി ​മ​ല​യാ​ളി ദി​ന പ​ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്.​


സൂം പ്ലാ​റ്റ​ഫോ​മി​ലൂ​ടെ പ്ര​കാ​ശ​ന ക​ർ​മ​ത്തി​ന് സാ​ക്ഷി​ക​ളാ​കു​ന്ന​തി​നു വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ​ത്രാ​ധി​പ സ​മി​തി അ​റി​യി​ച്ചു.

സൂം ഐഡി: 724 4246 6613, പാസ്കോഡ്: DM2025.