കു​ര്യ​ൻ വി. ​ക​ട​പ്പു​ർ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Thursday, April 10, 2025 5:01 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: കു​ര്യ​ൻ വി. ​ക​ട​പ്പു​ർ(​മോ​നി​ച്ച​ൻ - 73) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ ചാ​ണ്ടി വ​ർ​ക്കി - മ​റി​യാ​മ്മ വ​ർ​ക്കി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. കോ​ട്ട​യം അ​ർ​പ്പൂ​ക്ക​ര​യി​ലാ​ണ് ജ​ന​നം.

1971 മു​ത​ൽ ദീ​ർ​ഘ​കാ​ലം മ​ദ്രാ​സി​ലെ ഡ​ൺ​ലോ​പ്പ് ട​യ​ർ ലി​മി​റ്റ​ഡി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. 1990 ജൂ​ണി​ൽ മോ​നി​ച്ച​നും കു​ടും​ബ​വും ടെ​ക്സ​സി​ലെ ഫോ​ർ​ട്ട് വ​ർ​ത്തി​ലേ​ക് കു​ടി​യേ​റി. ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മെ​ട്രോ ച​ർ​ച്ച് ഓ​ഫ് ഗോ​ഡി​ൽ അം​ഗ​മാ​ണ്.

ഭാ​ര്യ മേ​രി (ലാ​ലി) കു​ര്യ​ൻ ത​ണ​ങ്ങ​പു​ത്തി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക​ൾ: ജെ​ന്നി (കു​ട്ട​ൻ), മ​രു​മ​ക​ൻ: സ​നു മാ​ത്യു. കൊ​ച്ചു​മ​ക്ക​ൾ: ഇ​യാ​ൻ, ഐ​ഡ​ൻ മാ​ത്യു. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ന്ത്രോ​യോ​സ് ക​ട​പ്പു​ർ(​അ​ന്ന​മ്മ കോ​ശി) ടെ​ക്സ​സ് ഫോ​ർ​ട്ട് വ​ർ​ത്ത്, അ​മ്മാ​ൾ കോ​ശി(​കോ​ട്ട​യം).


പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ എ‌​ട്ട് വ​രെ ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മെ​ട്രോ ച​ർ​ച്ച് ഓ​ഫ് ഗോ​ഡി​ൽ. സം​സ്കാ​ര ശു​ശ്രു​ഷ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ. തു​ട​ർ​ന്ന്‌ സം​സ്കാ​രം ഫ​ർ​ണോ​ക്സ് സെ​മി​ത്തേ​രി ടെ​ക്സ​സ് ക​രോ​ൾ​ട്ട​ണി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു: സ​നു മാ​ത്യു - 972 890 2515.