പൊ​റി​ഞ്ചു​ണ്ണി ദേ​വ​സി ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Thursday, April 10, 2025 10:37 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: തൃ​ശൂ​ർ പ​റ​പ്പു​ർ ചാ​ല​യ്ക്ക​ൽ പാ​ണേ​ങ്ങാ​ട​ൻ പൊ​റി​ഞ്ചു​ണ്ണി ദേ​വ​സി (ജിം ​ഡേ​വി​ഡ്) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. കോ​പ്പ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി അം​ഗ​മാ​ണ്

ഭാ​ര്യ ഗ്രേ​സി ഡേ​വി​ഡ് (നി​ര​ണം കൈ​പ്പ​ള്ളി​മാ​ലി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ജൂ​ലി ഡേ​വി​ഡ്, ജൂ​ഡി നെ​ല്ലു​വേ​ലി​ൽ. മ​രു​മ​ക​ൻ റെ​ജി നെ​ല്ലു​വേ​ലി​ൽ. കൊ​ച്ചു​മ​ക്ക​ൾ: ഒ​ലി​വി​യ, അ​ലി​സ നെ​ല്ലു​വേ​ലി​ൽ, മൈ​ക്ക​ൽ ത​ലൈ​വ​ർ.


പൊ​തു​ദ​ർ​ശ​ന​വും ശ​വ​സം​സ്കാ​ര ശു​ശ്രൂ​ഷ​യും വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് 200 എ​സ് ഹാ​ർ​ട്ട്സ് റോ​ഡ്, കോ​പ്പ​ൽ, ടി​എ​ക്സ്, 75019ൽ.

​തു​ട​ർ​ന്ന് റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം 400 ഫ്രീ​പോ​ർ​ട്ട് പാ​ർ​ക്ക്വി, കോ​പ്പ​ൽ, ടി​എ​ക്സ്, 75019ൽ.

​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പി. ​എ​ൽ. ഫ്രാ​ൻ​സി​സ് - 9446337359.