ജോ​ർ​ജ് ശാ​മു​വേ​ൽ ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു
Thursday, April 10, 2025 10:41 AM IST
അ​ല​ൻ ചെ​ന്നി​ത്ത​ല
ഷി​ക്കാ​ഗോ: മാ​വേ​ലി​ക്ക​ര ചെ​റു​കോ​ൽ കാ​വി​ൽ കു​ടും​ബാം​ഗ​മാ​യ ജോ​ർ​ജ് ശാ​മു​വേ​ൽ (റോ​യ് - 76) ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. ഷി​ക്കാ​ഗോ​യി​ലെ ആ​ദ്യ​കാ​ല പ്ര​വാ​സി​ക​ളി​ലൊ​രാ​ളാ​ണ് പ​രേ​ത​ൻ.

ഭാ​ര്യ: മേ​രി ശാ​മു​വേ​ൽ (പോ​ളി). മ​ക്ക​ൾ: ബി​ജു, മൈ​ക്കി​ൾ, ക്രി​സ്റ്റ​ഫ​ർ. മ​രു​മ​ക്ക​ൾ: ലെ​സ്‌​ലി, ജൂ​ലി​യ, ലോ​റ. കൊ​ച്ചു​മ​ക്ക​ൾ: റെ​യ്‌​ന, എ​ലി​യ​സ്, ഫീ​ഡ്ര​സ്, ലൂ​ക്ക​സ്, ആ​ക്സ​ൽ.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ പി​ന്നീ​ട് ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ർ​ജ് ഐ​പ്പ് (കു​ഞ്ഞ്) - 815 258 1192.