ഗാർലൻഡ് സെന്റ് തോമസ് പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു
Tuesday, April 22, 2025 1:30 PM IST
ഗാർലൻഡ്: ഗാർലൻഡ് സെന്റ് തോമസ് സീറോമലബാർ പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു. വികാരി ഫാ. ജെയിംസ് നിരപ്പെലും ഫാ. ഡോ. തോമസ് കരിമുണ്ടക്കലും ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.


ഗാർലൻഡിലെ നിരവധി വിശ്വാസികൾ ശുശ്രൂഷകളിൽ പങ്കെടുത്തു.
വാർത്ത: അനശ്വരം മാമ്പിള്ളി, ഫോട്ടോ: ബെന്നി ജോൺ.