ഡാ​ള​സ്: ലൈ​റ്റ് മീ​ഡി​യ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റും ഫ്രീ​ഡി​യ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ആ​ൻ​ഡ് വ​ണ്ട​ർ​വാ​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്റ്റേ​ജ് ഷോ മ​ർ​ക്വീ ​ഈ മാ​സം 26ന് ​വൈ​കു​ന്നേ​രം ആ​റി​ന് മെ​സ്കി​റ്റു ഷാ​രോ​ൺ ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ത്തു​ന്നു.

റി​മാ ക​ല്ലിംഗൽ, അ​പ​ർ​ണ ബാ​ല​മു​ര​ളി, നി​ഖി​ല വി​മ​ൽ എ​ന്നീ സി​നി​മാ താ​ര​ങ്ങ​ളും,അ​നു ജോ​സ​ഫ്, ജോ ​കു​ര്യ​ൻ തു​ട​ങ്ങി ഗാ​യ​ക​രും പ​ങ്കെ​ടു​ക്കു​ന്നു.

അ​രു​ൺ ജോ​ണി റെ​യ്ത് കെ.​എം, ജോ​ഫി ജേ​ക്ക​ബ്, ടി​ജോ ജോ​യ്, സ്റ്റാ​ൻ​ലി ജോ​ൺ എ​ന്നി​വ​രാ​ണ് ഇ​തി​ന്‍റെ സം​ഘാ​ട​ക​ർ.