ബോ​സ്റ്റ​ൺ: ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ൺ​ഗ്ര​സ് എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി റോ​ഡ് ഐ​ല​ൻ​ഡി​ലെ ബ്രൗ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച അ​മേ​രി​ക്ക​യി​ലെ​ത്തി.

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ബോ​സ്റ്റ​ൺ ലോ​ഗ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വിമാനത്താവളത്തിൽ ഊ​ഷ്‌​മ​ള സ്വീ​ക​ര​ണം ന​ൽ​കി.​ വി​ദ്യാ​ർ​ഥി​ക​ൾ, ഫാ​ക്ക​ൽ​റ്റി, എ​ൻ​ആ​ർ​ഐ സ​മൂ​ഹം എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ക്കും.







വിമാനത്താവളത്തിൽ എ​ത്തി​ച്ചേ​ർ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യെ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളും കോ​ൺ​ഗ്ര​സ് ഓ​വ​ർ​സീ​സ് മേ​ധാ​വി​യു​മാ​യ സാം ​പി​ട്രോ​ഡ സ്വാ​ഗ​തം ചെ​യ്തു.