ഡ​ബ്ലി​ൻ: ടു​ള്ള​മോ​റി​ൽ ന​ട​ന്ന സെ​ന്‍റ് പാ​ട്രി​ക്‌​സ് പ​രേ​ഡി​ൽ ഇ​ര​ട്ട അ​വാ​ർ​ഡ് നേ​ടി മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ടു​ള്ള​മോ​ർ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ. പ്യൂ​പ്പി​ള്‍ ചോ​യ്സ് വി​ഭാ​ഗ​ത്തി​ലും മി​ക​ച്ച എ​ന്‍റ​ർ​ടൈ​നിം​ഗ് വി​ഭാ​ഗ​ത്തി​ലുമാ​ണ് അ​സോ​സി​യേ​ഷ​ൻ ഇ​ര​ട്ട അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ​ത്.





ഗു​ജ​റാ​ത്തി ഡാ​ൻ​സ്, ഭ​ര​ത​നാ​ട്യം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ദ​ഫ് മു​ട്ട് തു​ട​ങ്ങി​യ​വ പ​രേ​ഡി​നെ വ്യ​ത്യ​സ്ത​മാ​ക്കി. നൂ​റു​ക​ണ​ക്കി​ന് പേ​ർ പ​രേ​ഡ് വീ​ക്ഷി​ക്കാ​ൻ എ​ത്തി.






അ​ബി​ൻ ജോ​സ​ഫ്, സോ​ണി ചെ​റി​യാ​ൻ, ടി​റ്റോ ജോ​സ​ഫ്, ജോ​ബി​ൻ​സ് ജോ​സ​ഫ്, ബെ​ന്നി ബേ​ബി, ര​ശ്മി ബാ​ബു, അ​ഞ്ജു തോ​മ​സ് തു​ട​ങ്ങി​യ​വ​ർ അ​സോ​സി​യേ​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.