എ​ട​ത്വ: ച​ങ്ങം​ക​രി മ​ണ​മേ​ല്‍ പ​രേ​ത​നാ​യ ശൗ​രി സാ​റി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ സേ​വ്യ​ര്‍ (കു​ഞ്ഞ​മ്മ - 95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി‌​യാ​ഴ്ച വെെ​കു​ന്നേ​രം നാ​ലി​ന് എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍.

പ​രേ​ത ച​മ്പ​ക്കു​ളം ചാ​ക്ക​ത്ത​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: വ​ത്സ​മ്മ, ജോ​സി (ജ​ര്‍​മ​നി), എ​ല്‍​സ​മ്മ (യു​കെ), സു​മ, മോ​ളി​ക്കു​ട്ടി, ഗ്രേ​സ​മ്മ (ഇ​റ്റ​ലി), ജി​മ്മി, സാ​ജ​ന്‍ സേ​വ്യ​ര്‍ (ജ​ര്‍​മ​നി), ഒ​ളി​മ്പ്യ​ന്‍ സെ​ബാ​സ്റ​റ്യ​ന്‍ സേ​വ്യ​ര്‍ (റെ​യി​ല്‍​വേ ചെ​ന്നെെ), ആ​ന്‍റ​ണി മ​ണ​മേ​ല്‍ (റെ​യി​ല്‍​വേ കൊ​ല്ലം), പ​രേ​ത​യാ​യ ജെ​സ​മ്മ.


മ​രു​മ​ക്ക​ള്‍: അ​പ്രേം തു​ണ്ടി​യി​ല്‍ (തി​രു​വ​ല്ല). സെ​ബാ​സ്റ്റ്യ​ന്‍ കൊ​ച്ചു​ക​ല​യം​ക​ണ്ടം (യു​കെ), തോ​മ​സ് പ​യ്യം​പ​ള്ളി​ല്‍, ടോ​മി​ച്ച​ന്‍ (തൃ​ക്കൊ​ടി​ത്താ​നം), ഐ​സ​ക് (ക​ടു​ത്തു​രു​ത്തി), അ​ന്ന​മ്മ (ജ​ര്‍​മ​നി), എ​ല്‍​സ​മ്മ എ​റ​ണാ​കു​ളം (റി​ട്ട. എ​ച്ച്എം), മോ​ളി സെ​ബാ​സ്റ്റ്യ​ന്‍ (ചെ​ന്നെെ), ആ​ഷ ആ​ന്‍റ​ണി (കൊ​ല്ലം), സീ​ന സാ​ജ​ന്‍ (ജ​ര്‍​മ​നി), പ​രേ​ത​നാ​യ ജോ​ജി മാ​റാ​ട്ടു​ക​ളം (ച​ങ്ങ​നാ​ശേ​രി).