വി.ജെ. ജോസഫിന്റെ സംസ്കാരം വെള്ളിയാഴ്ച
Thursday, March 20, 2025 11:45 AM IST
കൊളോൺ: തീക്കോയി വടക്കേമുറിയിൽ വി.ജെ. ജോസഫ്(77) ജർമനിയിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 3.30ന് ജർമനിയിലെ കൊളോൺ കത്തോലിക്കാ പള്ളിയിൽ.
ഭാര്യ: ശോശാമ്മ റാന്നി കാഞ്ഞിക്കാവിൽ കുടുംബാംഗം. മകൻ: റെജി. മരുമകൾ: ലയനാ റെജി.