ബ്രി​സ്റ്റ​ൾ: യു​കെ​യി​ലെ പു​തി​യ സം​ഗീ​ത കൂ​ട്ടാ​യ്മ​യാ​യ എ​ലെ​ഗ​ന്‍റ് മ്യൂ​സി​ക് ബീ​റ്റ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ന്‍റെ സ്മ​ര​ണ​ക്കാ​യി സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ബ്രി​സ്റ്റ​ൾ വി​ച്ച്ച​ർ​ച്ചി​ൽ ന​ട​ക്കും.

ബ്രി​സ്റ്റ​ളി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ ജ​യ​ച​ന്ദ്ര​ന്‍റെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. എ​ലെ​ഗ​ന്‍റ് മ്യൂ​സി​ക് ബീ​റ്റ്സി​ന്‍റെ ഈ ​സം​ഗീ​ത സ​ന്ധ്യ​യി​ൽ നി​ര​വ​ധി പു​തി​യ ഗാ​യ​ക​ർ​ക്കു ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്നു.


ഈ ​ഗാ​ന​സ​ന്ധ്യ യൂ​റോ​പ്പി​ലെ പ്ര​മു​ഖ ക​ലാ സാം​സ്‌​കാ​രി​ക സം​ഘ​ട​നാ​യാ​യ കോ​സ്‌​മോ​പൊ​ലി​ട്ട​ൻ ക്ല​ബ് ബ്രി​സ്റ്റ​ളി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ണ് ന​ട​ക്കു​ന്ന​ത്.

പ്ര​വേ​ശ​നം പാ​സ്സ് മൂ​ല​മാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07721949500 - 07407438799.