സെലൻസ്കിയും യുഎസ് പ്രതിനിധിയും കൂടിക്കാഴ്ച നടത്തും
ജോസ് കുമ്പിളുവേലിൽ
Saturday, February 22, 2025 2:35 PM IST
ബെര്‍ലിന്‍: യുദ്ധം അവസാനിപ്പിക്കാനുള്ള വൈറ്റ് ഹൗസിന്റെ ശ്രമങ്ങൾക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുക്രെയ്നിനും റഷ്യക്കുമുള്ള പ്രത്യേക ദൂതൻ കീത്ത് കെല്ലോഗിനുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ലാൾഡിമിർ സെലൻസ്കിയുംമായി കൂടിക്കാഴ്ച നടത്തും.
യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് കൂടിക്കാഴ്ച. ട്രംപ് സെലെൻസ്കിയെ നിരന്തരം അപമാനിക്കുന്നത് യൂറോപ്പിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
യുക്രെയ്നിന്റെ ആശങ്കകൾ കേൾക്കുകയും വൈറ്റ് ഹൗസിനെ അറിയിക്കുകയുമാണ് യാത്രയുടെ ലക്ഷ്യമെന്ന് കെല്ലോഗ് പറഞ്ഞു.