കു​വൈ​റ്റ് സിറ്റി: ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഒ​ഐ​സി​സി കു​വൈ​റ്റി​ന്‍റെ ചാ​ർ​ജു​ള്ള കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ബി.എ. അ​ബ്ദു​ൽ മു​ത്ത​ലി​ബി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ

മ​നോ​ജ് റോ​യ്(പ്ര​സി​ഡ​ന്‍റ്), ക​ലേ​ഷ് ബി. ​പി​ള്ള (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), വി​ജോ പി. ​തോ​മ​സ് (ട്ര​ഷ​റ​ർ), ഷി​ബു ചെ​റി​യാ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്)​, ജോ​ൺ​സി സി. ​സാ​മു​വേ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്) എ.ഐ. കു​ര്യ​ൻ (വൈ​സ് പ്ര​സി​ഡന്‍റ്), ബി​ജി പ​ള്ളി​ക്ക​ൽ (സെ​ക്ര​ട്ട​റി), റോ​ഷ​ൻ ജേ​ക്ക​ബ് (സെ​ക്ര​ട്ട​റി), അ​ജി കു​ട്ട​പ്പ​ൻ (സെ​ക്ര​ട്ട​റി), ബി​ജു പാ​റ​യി​ൽ(​സെ​ക്ര​ട്ട​റി), സാം ​മാ​ത്യു (ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി), എ​സ്. ഷം​ജി​ത് (സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി), ന​ഹാ​സ് സൈ​നു​ദീ​ൻ (വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി), സി​ബി ഈ​പ്പ​ൻ (ജോ​യിന്‍റ് ട്ര​ഷ​റ​ർ).



എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങൾ: അ​ല​ക്സാ​ണ്ട​ർ ദാ​സ്, ജോ​ൺ വ​ർഗീ​സ്, ബി​നു യോ​ഹ​ന്നാ​ൻ, സാ​ബു തോ​മ​സ്, പ്ര​ദീ​പ് കു​മാ​ർ, നി​ബി​ൻ ദേ​വ​സ്യ, ശ്രീ​ജി​ത്ത് ശ​ശി​ധ​ര​ൻ പി​ള്ള, ഗോ​ൾ​ഡി മാ​ത്യൂ​സ് എ​ൻ. ഉ​മ്മ​ൻ, സു​ജി​ത് സു​ത​ൻ, സാ​ജ​ൻ ഭാ​സ്ക​ര​ൻ, ഷം​നാ​ദ് ശാ​ഹു​ൽ, പി.ടി. ഹ​രി​ലാ​ൽ, അ​ജി​ത് ക​ല്ലൂ​രാ​ൻ, ല​നീ​സ് ല​ത്തീ​ഫ്, ഷി​ജു മോ​ഹ​ന​ൻ, ജോ​മോ​ൻ ജോ​ർ​ജ്, ഷി​ബു ജോ​ണി, അ​ജി​ൽ ഡാ​നി​യ​ൽ, സി​ബി പു​രു​ഷോ​ത്ത​മ​ൻ.


വ​ർഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, സാ​മു​വേ​ൽ ചാ​ക്കോ, ബി.എ​സ്. പി​ള്ള, ബി​നു ചേ​മ്പാ​ല​യം, വി​പി​ൻ മ​ങ്ങാ​ട്ട്, ബി​നോ​യ് ച​ന്ദ്ര​ൻ, കോ​ശി ബോ​സ്, തോ​മ​സ് പ​ള്ളി​ക്ക​ൽ, വി​ജോ പി. ​തോ​മ​സ് എ​ന്നി​വ​ർ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നി​ന്നും ദേ​ശീ​യ ക​മ്മി​റ്റി പ്ര​തി​നി​ധി​കളാ​യി​രി​ക്കും.

അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ർഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ ചാ​ക്കോ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.എ​സ്. പി​ള്ള,

ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ചാ​ർ​ജു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ, സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​ത്തൂ​ർ, ബി​നു ചേ​മ്പാ​ല​യം, ജോ​യ് ക​രു​വാ​ളൂ​ർ, എം.എ. നി​സാം, ജി​ല്ലാ ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് വി​പി​ൻ മ​ങ്ങാ​ട്ട്, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് ച​ന്ദ്ര​ൻ, മു​ൻ ട്ര​ഷ​റ​ർ അ​ല​ക്സാ​ണ്ട​ർ ദാ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.