അ​ബു​ദാ​ബി: തി​രൂ​ർ ക​ന്മ​നം സ്വ​ദേ​ശി​യും അ​ബു​ദാ​ബി അ​ൽ വ​ഹ്ദ മാ​ൾ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് സൂ​പ്പ​ർ​വൈ​സ​റു​മാ​യ സി.​വി. ഷി​ഹാ​ബു​ദ്ദീ​ൻ(46) അ​ന്ത​രി​ച്ചു. ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ബ​നി​യാ​സ് മോ​ർ​ച്ച​റി​യി​ൽ ന​ട​ന്ന മ​യ്യ​ത്ത് നി​സ്കാ​ര​ത്തി​ന് ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി നേ​തൃ​ത്വം ന​ൽ​കി.


ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ശ​നി​യാ​ഴ്ച നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ക​ന്മ​നം ജു​മാ മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി. ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളു​മു​ണ്ട്.