കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ 2025 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ജി​നേ​ഷ് ജോ​സ് (പ്ര​സി​ഡ​ന്‍റ്), ഗി​രീ​ഷ്‌ വ​യ​നാ​ട് (സെ​ക്ര​ട്ട​റി), ഷൈ​ൻ ബാ​ബു (ട്ര​ഷ​റ​ർ), അ​ജേ​ഷ് സെ​ബാ​സ്റ്റ്യ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), എ​ബീ​സ് ജോ​യ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഷി​നോ​ജ് ഫി​ലി​പ്പ് (ജോ​യി​ൻ ട്ര​ഷ​റ​ർ), ഷി​ബു സി. ​മാ​ത്യു (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ),

മ​ഞ്ജു​ഷ സി​ബി (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ജോ. ​ക​ൺ​വീ​ന​ർ), ജി​ഷ മ​ധു (ആ​ർ​ട്സ് ക​ൺ​വീ​ന​ർ), പി.​എ​സ്. അ​സൈ​നാ​ർ (സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ), മ​ൻ​സൂ​ർ അ​ഹ​മ്മ​ദ് (മീ​ഡി​യ ക​ൺ​വീ​ന​ർ), ഷീ​ജ സ​ജി (വ​നി​താ വേ​ദി ക​ൺ​വീ​ന​ർ), ഷ​റ​ഫു​ദീ​ൻ വ​ള്ളി (ഓ​ഡി​റ്റ​ർ) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.


സോ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി രാ​ജേ​ഷ് അ​നീ​ഷ് കെ. ​ജോ​സ്, വി.​എ​സ്. ലി​ബി​ൻ, അ​ന​ന്ദു മ​നോ​ജ്, അ​നി​ൽ​കു​മാ​ർ, കെ.​ജി. സു​കു​മാ​ര​ൻ, സ​നീ​ഷ് മാ​ത്യു, ഷി​ജി ജോ​സ​ഫ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.