ദ​മാം: നാ​ട്ടി​ൽ ചി​കി​ത്സ​യ്ക്കാ​യി പോ​യി​രു​ന്ന പ്ര​വാ​സി അ​ന്ത​രി​ച്ചു. തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി ആ​റ്റ​ത്ര ചി​റ​മ്മ​ൽ വീ​ട്ടി​ൽ തോ​മ​സി​ന്‍റെ മ​ക​ൻ ഷൈ​ജു​വാ​ണ് (40) അ​ന്ത​രി​ച്ച​ത്. ദീ​ർ​ഘ​കാ​ലം ദ​മാം സാ​മി​ൽ ക​മ്പ​നി​യി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. കാ​ൻ​സ​ർ രോ​ഗ​ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു.

ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി റാ​ക്ക ഈ​സ്റ്റ്‌ യു​ണി​റ്റ് മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും കോ​ബാ​ർ മേ​ഖ​ല ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു. സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പ്ര​വാ​സ​ലോ​ക​ത്തു സ​ജീ​വ​മാ​യി​രു​ന്നു.


ഷൈ​ജു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ചി​ക്കു​ക​യും കു​ടും​ബ​ത്തി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും അ​റി​യി​ച്ചു.

ഭാ​ര്യ: പ്രി​ൻ​സി. മ​ക്ക​ൾ: സാ​വി​യോ​ൺ, സാ​നി​യ, ഇ​വാ​നി​യ. സം​സ്കാരം ആ​റ്റ​ത്ര സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ പ​ള്ളി​യി​ൽ ന​ട​ന്നു.