മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ക്ലി​നി​ക്ക് തു​റ​ന്നു
Thursday, March 30, 2023 1:09 AM IST
കോ​യ​ന്പ​ത്തൂ​ർ : ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​ന് അ​ത്യാ​ധു​നി​ക ജെ​ൻ​ഡ​ർ കൗ​ണ്‍​സി​ലിം​ഗ് ന​ല്കാ​ൻ ല​ക്ഷ്യ​മി​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് ഹോ​സ്പി​റ്റ​ൽ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ക്ലി​നി​ക്ക് തു​റ​ന്നു. മാ​ന​സി​കാ​രോ​ഗ്യ കൗ​ണ്‍​സി​ലിം​ഗ്, ലിം​ഗ​മാ​റ്റ ചി​കി​ത്സ എ​ന്നീ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ല്കു​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് ഡോ.​നി​ർ​മ്മ​ല പ​റ​ഞ്ഞു.