സി​ടി സ്കാ​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​ം: വികസനസമിതി യോഗം
Wednesday, December 7, 2022 12:34 AM IST
പാലക്കാട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സി​ടി സ്കാ​ൻ മെ​ഷീ​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ ആ​ർ​ഡി​ഒ ഡി.​ അ​മൃ​ത​വ​ല്ലി പാ​ല​ക്കാ​ട് താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ല്കി.
കോ​ട്ട​മൈ​താ​ന​ത്ത് അ​ഞ്ചു​വി​ള​ക്കി​നു സ​മീ​പം ആം​ബു​ല​ൻ​സു​ക​ൾ വ​രി​വ​രി​യാ​യി നി​ർ​ത്തി​യി​രി​ക്കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ൻ​വ​ശ​ത്തെ​യും ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് തെ​ക്ക് വശ​ത്തെ​യും റോ​ഡു​ക​ൾ ന​ന്നാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.
യോ​ഗ​ത്തി​ൽ അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത അ​ന​ന്ത​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​യാ​യി.
മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധി​ക മാ​ധ​വ​ൻ, കോ​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ബി​ന്ദു, വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യു​ടെ പ്ര​തി​നി​ധി പ്ര​കാ​ശ് കാ​ഴ്ച​പ​റ​ന്പി​ൽ, മ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​സി. സു​മ, വി​വി​ധ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളാ​യ ശി​വ​രാ​ജേ​ഷ്, മു​ജീ​ബ്, കെ.​ ബ​ഷീ​ർ, എ.​ ഭാ​സ​ക​ര​ൻ, ശി​വ​പ്ര​കാ​ശ്, എ.​ രാ​മ​ദാ​സ്, പാ​ല​ക്കാ​ട് താ​ലൂ​ക്ക് ഭൂ​രേ​ഖാ ത​ഹ​സി​ൽ​ദാ​ർ വി.​ സു​ധാ​ക​ര​ൻ, ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എം.​ ശ്രീ​ധ​ര​ൻ, താ​ലൂ​ക്കു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, മ​റ്റു വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.