ആടിയും പാടിയും മധുരം നൽകിയും ഭിന്നശേഷി ദിനാചരണം
Saturday, December 3, 2022 12:58 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ ക​ല്ല​ടി ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വ്വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​യ്യ​ക്കു​റു​ശി ഫെ​യ്ത്ത് ഇ​ന്ത്യ സ്പെ​ഷ​ൽ സ്കൂ​ളി​ൽ വ​ള​ണ്ടി​യ​ർ​മാ​രും അ​ധ്യാ​പ​ക​രും ഒ​ത്തു ചേ​ർ​ന്നു.
മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യും പാ​ട്ടു​ക​ൾ പാ​ടി​യും ആ​ഘോ​ഷി​ച്ചു. സ്ഥാ​പ​ന​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ ഫാ​നു​ക​ൾ എ​ൻ എ​സ് എ​സ് തെ​ളി​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക് ക​ള​റിം​ഗ് മെ​റ്റീ​രി​യ​ൽ​സും പു​സ്ത​ക​ങ്ങ​ളും ന​ൽ​കി.
എ​ൻ​എ​സ്എ​സ് മ​ണ്ണാ​ർ​ക്കാ​ട് ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ കെ. ​എ​ച്ച്. ഫ​ഹ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​യ്ത്ത് ഇ​ന്ത്യ സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പ​ക​ൻ ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​യി. പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജ​സി ചാ​ക്കോ, ടി. ​പി. മു​ഹ​മ്മ​ദ് മു​സ്ത​ഫ, വി. ​മൈ​ത്രി, കു​ഞ്ഞ​യ​മ്മു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​ള​ണ്ടി​യ​ർ ലീ​ഡ​ർ​മാ​രാ​യ അ​നു​പ​മ, അ​ഭി​ന​വ്, അ​നാ​മി​ക, ഉ​ധ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മ​ണ്ണാ​ർ​ക്കാ​ട്: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന് ആ​ഘോ​ഷ തു​ല്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി അ​ല​ന​ല്ലൂ​ർ എ​എം​എ​ൽ​പി സ്കൂ​ൾ​വി​ദ്യാ​ല​യ​ത്തി​ൽ നി​ല​വി​ൽ പ​ഠി​ക്കു​ന്ന നാ​ല് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ​യും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ​യും ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​യും മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഭി​ന്ന​ശേ​ഷി സം​ഘ​ട​നാ നേ​താ​വ് റ​ഷീ​ദ് പ​രി​യാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി. ​ഷം​സു​ദ്ദീ​ൻ അ​ദ്ധ്യ​ക്ഷ​നാ​യി. അ​ബ്ദു​ൾ അ​സീ​സ്, ടി. ​കെ. മ​ൻ​സൂ​ർ, കെ. ​എ. സു​ദ​ർ​ശ​ന​കു​മാ​ർ, പി. ​വി. ജ​യ​പ്ര​കാ​ശ്, നൗ​ഷാ​ദ് പു​ത്ത​ങ്ങോ​ട്ട്, ഹ​രി​കൃ​ഷ്ണ​ൻ, ഹം​സ പൂ​ക്കോ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ സ​ഹ​പാ​ഠി​ക​ൾ പി. ​മു​ഹ​മ്മ​ദ് സി​ഫാ​ർ, മു​ഹ​മ്മ​ദ് ഹ​ഷ്വി​ൻ എ​ന്നി​വ​ർ​ക്ക് ഓ​രോ ക്ലാ​സ്‌​സി​ലെ​യും കു​ട്ടി​ക​ൾ അ​വ​രു​ടെ വ​ക സ​മ്മാ​ന​ങ്ങ​ൾ ന​ല്കി. പോ​സ്റ്റ​ർ നി​ർ​മ്മാ​ണം, ക​ള​റിം​ഗ്, ക​ലാ​പ​രി​പാ​ടി​ക​ളു​ടെ അ​വ​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.