സെന്റ് ജോസഫ്സ് കോളജില്‍ ബിരുദ, ബിരുദാനന്തരപഠനത്തിന്റെ ഉദ്ഘാടനം
1572406
Thursday, July 3, 2025 2:02 AM IST
ഇരിങ്ങാലക്കുട: സെന്റ്് ജോസഫ്സ് കോളജില്‍ നാലുവര്‍ഷ ബിരുദ പഠനത്തിന്റെയും ബിരുദാനന്തര പഠനത്തിന്റെയും ഉദ്ഘാടനം "നോവ ഇനിഷ്യോ' കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, റൂസ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.എല്‍. മനോജ്, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു, റെയ്ച്ചല്‍ റോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.