തി​രു​നാ​ൾ നാ​ളെ ആ​രം​ഭി​ക്കും
Friday, May 26, 2023 1:08 AM IST
വാ​ഴ​ക്കു​ളം: വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യു​ടെ കാ​വ​ന ക​പ്പേ​ള​യി​ൽ ഫാ​ത്തി​മ മാ​താ​വി​ന്‍റെ തി​രു​നാ​ൾ നാ​ളെ ആ​രം​ഭി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് കു​ഴി​ക​ണ്ണി​യി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ് മോ​നി​പ്പി​ള്ളി​ൽ, ഫാ. ​ആ​ന്‍റ​ണി വി​ള​യ​പ്പി​ള്ളി​ൽ, ഫാ. ​സ്ക​റി​യ കു​ന്ന​ത്ത്, ഫാ. ​മാ​ത്യു എ​ടാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​പ്പേ​ള​യി​ൽ ജ​പ​മാ​ല, 5.30ന് ​കൊ​ടി​യേ​റ്റ്, 5.45ന് ​ല​ദീ​ഞ്ഞ്, നേ​ർ​ച്ച വെ​ഞ്ചി​രി​പ്പ് - ഫാ. ​ജോ​സ് മോ​നി​പ്പി​ള്ളി. 28ന് ​രാ​വി​ലെ 5.45നും ​ഏ​ഴി​നും 8.15നും ​പ​ള്ളി​യി​ൽ കു​ർ​ബാ​ന. 10ന് ​കാ​വ​ന ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന പ്ര​സം​ഗം - ഫാ. ​സി​റി​ൾ വ​ള്ളോം​കു​ന്നേ​ൽ. 12ന് ​പ്ര​ദ​ക്ഷി​ണം, 12.30ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന. 12.45 ന് ​നേ​ർ​ച്ച വ​സ്തു​ക്ക​ളു​ടെ ലേ​ലം. 1.15ന് ​നേ​ർ​ച്ച സ​ദ്യ. വൈ​കു​ന്നേ​രം നാ​ലി​ന് പ​ള്ളി​യി​ൽ കു​ർ​ബാ​ന. 31ന് ​പ​ള്ളി​യി​ൽ രാ​വി​ലെ ആ​റി​നും 6.45നും ​കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന പ്ര​സം​ഗം - ഫാ. ​തോ​മ​സ് വി​ല​ങ്ങു​പാ​റ​യി​ൽ. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, നേ​ർ​ച്ച വി​ത​ര​ണം.