കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി
Friday, March 24, 2023 12:08 AM IST
തൃ​പ്പൂ​ണി​ത്തു​റ: തൃപ്പൂണിത്തുറ നഗരത്തിൽ രാ​ഹു​ൽ ഗാ​ന്ധി എം​പി​യെ പി​ന്തു​ണ​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി.

കോ​ൺ​ഗ്ര​സ് തൃ​പ്പൂ​ണി​ത്തു​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് കെ.​ബാ​ബു എം​എ​ൽ​എ, യു​ഡി​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ൻ, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കെ.​ബി. മു​ഹ​മ്മ​ദ് കു​ട്ടി മാ​സ്റ്റ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി. ​വി​നോ​ദ്, ബെ​യ്സി​ൽ മൈ​ല​ന്ത​റ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ. വേ​ണു​ഗോ​പാ​ൽ, ആ​ർ.​കെ. സു​രേ​ഷ് ബാ​ബു, എ​ൻ.​ആ​ർ. ശ്രീ​കു​മാ​ർ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ക​ള​രി​യ്ക്ക​ൽ, മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ആ​ശാം​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി​യി​ലും രാ​ഹു​ൽ ഗാ​ന്ധി എം​പി​യെ പി​ന്തു​ണ​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി.

ബ്ലോ​ക്ക് കോ​ൺ​ഗ്രസ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​റു​ത്ത തു​ണി കൊ​ണ്ട് വാ​യ് മൂ​ടി​ക്കെ​ട്ടിയായിരുന്നു പ്ര​തി​ഷേ​ധ സ​മ​രം. വൈ​കി​ട്ട് എ​ച്ച്​എംടി ക​വ​ല​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സമരം ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് വി.​കെ. ഷാ​ന​വാ​സ് ഉദ്ഘാടനം ചെയ്തു.

ബ്ലോ​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, കോൺഗ്രസ്- യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.